Skip to content

ഷൈയ്ഖ് ഫൗസാൻ പറഞ്ഞു : 

“അഹ്ലുസ്സുന്ന വൽ ജമാഅ ചില കാലഘട്ടത്തിൽ എണ്ണത്തിൽ കുറവായേക്കാം ചിലതിൽ കൂടുതലും മറ്റു ചിലതിൽ വളരെ കുറഞ്ഞ എണ്ണമല്ലാതെ ഉണ്ടാകില്ല , പക്ഷെ അവരിൽ ബറകത്തും ഖൈറും ഉണ്ടാകും കാരണം അവർ ഹഖ്ഖിലാണ് , ആരൊരുവൻ ഹഖിലാണോ അവൻ അവന്റെ എണ്ണത്തിന്റെ കുറവിലോ ശത്രുക്കളുടെ പെരുക്കത്തിലോ ഭയക്കേണ്ടതില്ല.”

വിവർത്തനം — أبو زيد ياسر بن أيوب