Skip to content

കാറിന്റെ വിന്ഡോയിലൂടെയോ വഴികളിലോ ചപ്പുചവറുകൾ വലിച്ചെറിയുന്നവരോട്…

കാറിന്റെ വിൻഡോയിലൂടെയോ വഴികളിലോ ചപ്പുചവറുകൾ വലിച്ചെറിയുന്നവരോട്  

അല്ലാമാ ഉതൈമീൻ رحمه الله പറഞ്ഞു : വഴിയിൽ നിന്നും ഉപദ്രവം നീക്കൽ സ്വദഖ ആണെങ്കിൽ തീർച്ചയായും വഴിയിൽ ഉപദ്രവം വലിച്ചെറിയൽ തിന്മയാണ്.

വിവർത്തനം : യാസിർ ബിൻ അയ്യൂബ്