Skip to content

സലഫു സ്വാലിഹീങ്ങൾക്ക്‌ അല്ലാഹു കാരുണ്യം ചൊരിയട്ടെ… 

ഇമാം ഖുർതുബിرحمه الله പറഞ്ഞു  :

സലഫു സ്വാലിഹീങ്ങൾക്ക്‌ അല്ലാഹു കാരുണ്യം ചൊരിയട്ടെ, 

ശരിയായ ബുദ്ധിയുള്ള എല്ലാവർക്കും ഉപദേശം കൊടുക്കുന്നതിൽ അവർ അങ്ങേയറ്റം പരിശ്രമിച്ചിട്ടുണ്ട്, 

അവർ പറഞ്ഞു 

“നീ എന്തൊക്കെ കാര്യംകൊണ്ട് കളിച്ചാലും നീ നിന്റെ ദീൻ കൊണ്ട് കളിക്കുന്നത് സൂക്ഷിക്കണം”

തഫ്സീറുൽ ഖുർതുബി (1/25) 

Categories

Knowledge