Skip to content

സങ്കടങ്ങളുടെ കാരണം എന്ത്?

ഇബ്നുൽ ഖയ്യ്യിം റഹിമഹുല്ല പറഞ്ഞു : 

തീർച്ചയായും സങ്കടങ്ങളും വേവലാധികളും ടെൻഷനും ഉണ്ടാവുന്നത് രണ്ട് കാരണങ്ങളാൽ ആണ് : 

1) ദുന്യാവിനോടുള്ള അധികമായ താല്പര്യം.

2) അല്ലാഹുവിന്റെ അനുസരണയിലും സൽപ്രവർത്തിയിലുമുള്ള കുറവ്.

ഇദ്ദതു-സ്സ്വാബിരീൻ(പേ : 256)

വിവർത്തനം — الأخ ياسر الهندي