Skip to content

സെൽഫോണിൽ ഖുർആൻ പാരായണം ചെയുന്നതിന്റെ വിധി എന്ത് ?

സെൽഫോണിൽ ഖുർആൻ പാരായണം ചെയുന്നതിന്റെ വിധി എന്ത് ?

ഉത്തരം : 

“അതിനൊരു വിലക്കുമില്ല . നിങ്ങൾക്ക് സെൽഫോണിലും നിന്നും മുസ്ഹഫിൽ നിന്നും നിങ്ങളുടെ ഓർമ്മയിൽ നിന്നും ഖുർആൻ പാരായണം ചെയ്യാവുന്നതാണ് . അതിനു  യാതൊരു വിലക്കുമില്ല. 

[http://www.alfawzan.af.org.sa/ar/node/16805 ]

വിവർത്തനം: അബൂ ജിഹാദ് 

Categories

Knowledge