Skip to content

ബിദ്അത്തിന്റെ ഉത്ഭവം എങ്ങനെ? ഇബ്നു റജബ്

ഇബ്നു റജബ് رحمه الله പറഞ്ഞു :​

“ശരീഅത്തിനു മുകളിൽ ഹവ’ക്കു (ദേഹേച്ചകൾക്ക്) പ്രാധാന്യം കൊടുക്കുന്നത് കൊണ്ടാണ് ബിദ്അത്തുകൾ ഉത്ഭവിക്കുന്നത്‌. അത് കൊണ്ടാണ് ബിദ്അത്തിന്റെ ആളുകളെ ഹവയുടെ ആളുകൾ എന്ന് വിളിക്കപ്പെടുന്നത് ”

تفسير ابن رجب ٢٠٢
ترجمة : سعد بن عمر