Skip to content

തൗഹീദ്‌ , ഫിഖ്‌ഹ്‌ , അഖീദ എന്നിവയിലെ അടിസ്ഥാന തത്വങ്ങൾ

തൗഹീദ്‌ , ഫിഖ്‌ഹ്‌ , അഖീദ എന്ന വിഷയങ്ങളിൽ അടിസ്ഥാനമായി ഒരു മുസ്ലിം അറിഞ്ഞിരിക്കേണ്ടുന്ന കാര്യങ്ങളെ കുറിച്ച്‌ ഷെയ്ഖ്‌ യഹ്‌യ ബിൻ അലി അൽ ഹജൂരി حفظه الله രചിച്ച المبادئ المفيدة في التوحيد والفقه والعقيدة എന്ന ഗ്രന്ഥത്തെ അടിസ്ഥാനപ്പെടുത്തി നമ്മുടെ സഹോദരനും ഹദ്‌റമൗത്തിലെ ഹാമിയിലുള്ള ദാറുൽ ഹദീസിലെ ത്വാലിബുൽ ഇൽമുമായ അബൂ അദ്നാൻ സജീർ ബ്ൻ മുഹമ്മദ്‌  وفقه الله എടുക്കുന്ന ക്ലാസ്സുകളാണ് ഇവിടെ പോസ്റ്റ് ചെയ്യുന്നത്.

കിതാബ് താഴെ കാണുന്ന ലിങ്കുകളിൽ ലഭ്യമാണ്.

Arabic  –  English

ദുറൂസുകൾ :

ഈ കിതാബിലെ തൗഹീദുമായും അഖീദയുമായും ബന്ധപ്പെട്ട ദുറൂസുകളാണ് താഴെ :

Al-Mabaadi Al-Mufeeda Class – 1   (ആമുഖം) Download

 Al-Mabaadi Al-Mufeeda Class – 2   Download

Al-Mabaadi Al-Mufeeda Class – 3   Download

Al-Mabaadi Al-Mufeeda Class – 4   Download

Al-Mabaadi Al-Mufeeda Class – 5   Download

Al-Mabaadi Al-Mufeeda Class – 6   Download

Al-Mabaadi Al-Mufeeda Class – 7   Download

Al-Mabaadi Al-Mufeeda Class – 8   Download

Al-Mabaadi Al-Mufeeda Class – 9   Download

Al-Mabaadi Al-Mufeeda Class – 10   Download

Al-Mabaadi Al-Mufeeda Class – 11   Download

Al-Mabaadi Al-Mufeeda Class – 12   Download

Al-Mabaadi Al-Mufeeda Class – 13   Download

Al-Mabaadi Al-Mufeeda Class – 14   Download

Al-Mabaadi Al-Mufeeda Class – 15   Download

  Al-Mabaadi Al-Mufeeda Class – 16   Download

 Al-Mabaadi Al-Mufeeda Class – 17   Download

 Al-Mabaadi Al-Mufeeda Class – 18   Download

 Al-Mabaadi Al-Mufeeda Class – 19   Download

 Al-Mabaadi Al-Mufeeda Class – 20   Download 

 Al-Mabaadi Al-Mufeeda Class – 21   Download

 Al-Mabaadi Al-Mufeeda Class – 22   Download

 Al-Mabaadi Al-Mufeeda Class – 23   Download

 Al-Mabaadi Al-Mufeeda Class – 24   Download

 Al-Mabaadi Al-Mufeeda Class – 25   Download

 Al-Mabaadi Al-Mufeeda Class – 26   Download

 Al-Mabaadi Al-Mufeeda Class – 27   Download

 Al-Mabaadi Al-Mufeeda Class – 28   Download

 Al-Mabaadi Al-Mufeeda Class – 29   Download

 Al-Mabaadi Al-Mufeeda Class – 30   Download

 Al-Mabaadi Al-Mufeeda Class – 31   Download

Al-Mabaadi Al-Mufeeda Class – 32   Download

 Al-Mabaadi Al-Mufeeda Class – 33   Download

 Al-Mabaadi Al-Mufeeda Class – 34   Download

 Al-Mabaadi Al-Mufeeda Class – 35   Download

 Al-Mabaadi Al-Mufeeda Class – 36   Download

 Al-Mabaadi Al-Mufeeda Class – 37   Download

 Al-Mabaadi Al-Mufeeda Class – 38 (ഇസ്ലാമിന്റെ റുക്‌നുകൾ (സ്തംഭങ്ങൾ), മടി കാരണം നമസ്കാരം ഉപേക്ഷിച്ചവന്റെ വിധി എന്ത്?, അവൻ ഇസ്ലാമിൽ നിന്നു പുറത്തു പോകുമോ?)  Download

 Al-Mabaadi Al-Mufeeda Class – 39 (എന്താണ് ഈമാൻ?, അഹ്‌ലുസുന്നത്തി വൽ ജമാഅ: ഈമാനിനു നൽകിയ നിർവചനം, അതിനുള്ള (ദലീലുകൾ) തെളിവുകൾ) Download

 Al-Mabaadi Al-Mufeeda Class – 40 (ഈമാനിന്റെ കാര്യത്തിൽ പിഴച്ചു പോയ കക്ഷികൾ) Download

 Al-Mabaadi Al-Mufeeda Class – 41 (ഈമാനിന്റെ സ്തംഭങ്ങൾ ;
അവയിലെ വിശ്വാസങ്ങളിൽ അടങ്ങിയിരിക്കുന്ന കാര്യങ്ങൾ.
ഭാഗം -1) Download

 Al-Mabaadi Al-Mufeeda Class – 42 (ഈമാനിന്റെ സ്തംഭങ്ങൾ ;
അവയിലെ വിശ്വാസങ്ങളിൽ അടങ്ങിയിരിക്കുന്ന കാര്യങ്ങൾ.
ഭാഗം -2) Download

 Al-Mabaadi Al-Mufeeda Class – 43 (ഈമാനിന്റെ സ്തംഭങ്ങൾ ;
അവയിലെ വിശ്വാസങ്ങളിൽ അടങ്ങിയിരിക്കുന്ന കാര്യങ്ങൾ.
ഭാഗം -3, ഖദറിലുള്ള വിശ്വാസവും അതിൽ  പിഴച്ചു പോയ കക്ഷികളും) Download

 Al-Mabaadi Al-Mufeeda Class – 44 (ഒരു അടിമക്കും അവന്റെ റബ്ബിനും ഇടയിലുള്ള ഇഹ്സാനിന്റെ നിർവചനം എന്ത്?, മനുഷ്യർ തമ്മിലുള്ള ഇഹ്സാനിന്റെ ഇനങ്ങൾ) Download

 Al-Mabaadi Al-Mufeeda Class – 45 (അല്ലാഹുവിനെ ,അവന്റെ റസൂലിനെ, അവന്റെ ദീനിനെ ചീത്ത പറയുകയും പരിഹസിക്കുകയും ചെയ്യുന്നതിന്റെ വിധി എന്ത്?, അവൻ ഇസ്ലാമിൽ നിന്നു പുറത്തുപോകുമോ?, അവന്റെ തൗബ സ്വീകരിക്കപ്പെടുമോ?) Download

 Al-Mabaadi Al-Mufeeda Class – 46 (റസൂലിനെ ചീത്ത പറയുന്നതിന്റെ വിധി എന്ത്?, അവന്റെ തൗബ സ്വീകരിക്കപ്പെടുമോ?, സ്വഹാബത്തിനെ പരിഹസിച്ചാൽ കാഫിറാകുമോ?, ഖുർആനിനെ പരിഹസിച്ചാൽ ഇസ്ലാമിൽ നിന്ന് പുറത്തു പോകുമോ?) Download

 Al-Mabaadi Al-Mufeeda Class – 47 (ഖിയാമത് നാളിൽ മുഅ്മിനീങ്ങൾക്കും, കാഫിരീങ്ങൾക്കുമുള്ള പ്രതിഫലം എന്താണ് ?) Download

 Al-Mabaadi Al-Mufeeda Class – 48   Download

 Al-Mabaadi Al-Mufeeda Class – 49 (പരലോകത്തെ ഒന്നാമത്തെ വീട് ഏതാണ്? , ഉസ്മാൻ റദിയള്ളാഹു അൻഹുവിന്റെ ശ്രേഷ്ഠതകൾ, സ്വർഗം കൊണ്ട് സന്തോഷ വാർത്ത അറിയിക്കപ്പെട്ട 10 സ്വഹാബിമാർ ) Download

 Al-Mabaadi Al-Mufeeda Class – 50 (ഖബ്‌റിലെ ശിക്ഷയെ കുറിച്ചും അനുഗ്രഹത്തെ കുറിച്ചുമുള്ള അഹ്ലുസ്സുന്നത്തി വൽ ജമാഅഃയുടെ വിശ്വാസവും അതിനെ നിഷേധിക്കുന്ന കക്ഷികളും, ഖബ്‌റിലെ ഫിത്‌ന എന്നാൽ എന്താണ്?) Download

 Al-Mabaadi Al-Mufeeda Class – 51 (ഖബ്‌റിലെ ഫിത്‌നയിൽനിന്നും ഒഴിവായവർ ആരെല്ലാം?, കുട്ടികൾ ഖബ്റിൽ ചോദ്യം ചെയ്യപ്പെടുമോ?) Download

 Al-Mabaadi Al-Mufeeda Class – 52 (ഖബ്‌റിന്റെ ഞെരുക്കം.
അതിൽ നിന്ന് ആർക്കെങ്കിലും രക്ഷയുണ്ടോ?, സഅദ് ബിനു മുആദ് റദിയള്ളാഹു അൻഹുവിന്റെ ശ്രേഷ്ഠത.) Download

 Al-Mabaadi Al-Mufeeda Class – 53 (ഉയർത്തെഴുന്നേല്പിനെ കുറിച്ചും മഹ്ശറയിലെ നിറുത്തത്തെ കുറിച്ചും വിചാരണയെ കുറിച്ചും പുസ്തകം നല്കപ്പെടുന്നതിനെ കുറിച്ചും നാം എന്താണ് വിശ്വസിക്കുന്നത്? ഭാഗം: 1) Download 

Al-Mabaadi Al-Mufeeda Class – 54 (ഉയർത്തെഴുന്നേല്പിനെ കുറിച്ചും മഹ്ശറയിലെ നിറുത്തത്തെ കുറിച്ചും വിചാരണയെ കുറിച്ചും പുസ്തകം നല്കപ്പെടുന്നതിനെ കുറിച്ചും നാം എന്താണ് വിശ്വസിക്കുന്നത്? ഭാഗം: 2) Download 

 Al-Mabaadi Al-Mufeeda Class – 55 (ഖിയാമത് നാളിൽ മുഅ’മിനുകൾ അവരുടെ റബ്ബിനെ കാണുമോ?, കാഫിറുകൾ ഖിയാമത് നാളിൽ അല്ലാഹുവിനെ കാണുമോ?, റസൂൽ സ്വല്ലല്ലാഹു അലയ്ഹിവസല്ലം ദുനിയാവിൽ വെച്ച് അല്ലാഹുവിനെ കണ്ടിട്ടുണ്ടോ?) Download 

 Al-Mabaadi Al-Mufeeda Class – 56 (ഖുർആനിനെ സംബന്ധിച്ച് നമ്മുടെ വിശ്വാസം എന്താണ്?) Download 

 Al-Mabaadi Al-Mufeeda Class – 57 (ഖുർആൻ അറബിയാണോ അനറബിയാണോ?, ഖുർആനിൽ അറബിയല്ലാത്ത വാക്കുകളുണ്ടോ?) Download 

 Al-Mabaadi Al-Mufeeda Class – 58 (അല്ലാഹുവിന്റെ നാമങ്ങളും (أسماء) വിശേഷണങ്ങളും (صفات) : ഭാഗം: 1) Download 

 Al-Mabaadi Al-Mufeeda Class – 59 (അല്ലാഹുവിന്റെ നാമങ്ങളും (أسماء) വിശേഷണങ്ങളും (صفات) : ഭാഗം: 2) Download 

 Al-Mabaadi Al-Mufeeda Class – 60 (അല്ലാഹു അല്ലാത്ത മറ്റാർക്കെങ്കിലും അദൃശ്യം (غيب) അറിയുമോ?, അദൃശ്യത്തെ കുറിച്ചുള്ള അറിവ് : അനുവദനീയമായ വഴികളിലൂടെയും അനുവദനീയമല്ലാത്ത വഴികളിലൂടെയും.) Download 

 Al-Mabaadi Al-Mufeeda Class – 61 (ഒരു കർമം അല്ലാഹുവിന്റെ അടുക്കൽ സ്വീകരിക്കപ്പെടാനുള്ള നിബന്ധനകൾ എന്തെല്ലാം?, എന്താണ് തഖ്‌വ? ആരാണ് മുത്തഖി?, എന്താണ് ഇഖ്ലാസ്?) Download 

 Al-Mabaadi Al-Mufeeda Class – 62 (അനുവദനീയമായ തവസ്സുലിന്റെ ഇനങ്ങൾ., ശിർക്കിയായ തവസ്സുൽ.) Download 

 Al-Mabaadi Al-Mufeeda Class – 63 (ദീനിൽ നല്ല ബിദ്അത്തുകൾ ഉണ്ടോ?, എന്താണ് ഹൗള് (حوض)?, ബിദ്അത്തിന്റെ ഇനങ്ങൾ.) Download 

 Al-Mabaadi Al-Mufeeda Class – 64 (സൃഷ്ടികളുടെ കൂട്ടത്തിൽ ഏറ്റവും ദുഷിച്ച വിഭാഗങ്ങൾ ആരാണ്?, എന്താണ് അൽവലാഉ വൽബറാഉ.?, വലാഉം ബറാഉം ഇല്ലാതെ ഈമാൻ പൂർണമാവുകയില്ല.) Download 

 Al-Mabaadi Al-Mufeeda Class – 65 (ജനാധിപത്യം: ഭാഗം: 1, എന്താണ് ജനാധിപത്യം?, അതിന്റെ വിധിയെന്താണ്?, അതിന്റെ അപകടങ്ങൾ.) Download 

 Al-Mabaadi Al-Mufeeda Class – 66 (ജനാധിപത്യം: ഭാഗം: 2, അല്ലാഹുവിന്റെ നിയമം കൊണ്ടല്ലാതെ വിധിക്കുന്നവന്റെ അവസ്ഥ., കാഫിറായ ഭരണാധികാരിക്കെതിരെ പുറപ്പെടാനുള്ള നിബന്ധനകൾ.) Download 

 Al-Mabaadi Al-Mufeeda Class – 67 (ഇലക്ഷന്റെ (തിരഞ്ഞെടുപ്പിന്റെ) യാതാർഥ്യം എന്ത്?, ഇലക്ഷൻ കൊണ്ടുണ്ടാകുന്ന ഉപദ്രവങ്ങൾ) Download 

 Al-Mabaadi Al-Mufeeda Class – 68 (ഹിസ്‌ബിയ്യ (കക്ഷിത്വം) ത്തിന്റെ വിധി. ഭാഗം: 1, സംഘടനകൾ ‘അഹ്ലുസുന്നത്തി വൽ ജമാഅ’ യിൽ പെട്ടതാണോ?) Download 

 Al-Mabaadi Al-Mufeeda Class – 69 (ഹിസ്‌ബിയ്യ (കക്ഷിത്വം) ത്തിന്റെ വിധി. ഭാഗം: 2) Download 

 Al-Mabaadi Al-Mufeeda Class – 70 (ഇസ്ലാമിലാണെന്ന് അവകാശപ്പെടുന്ന ഏറ്റവും പിഴച്ച കക്ഷികളും അവരുടെ വിശ്വാസവും.) Download 

 ഈ കിതാബിലെ ഫിഖ്‌ഹുമായി ബന്ധപ്പെട്ട ദുറൂസുകളാണ് താഴെ : 

Al-Mabaadi Al-Mufeeda Class – 71 (ഫിഖ്ഹ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നതെന്ത്?, എന്താണ് നിയ്യത്ത്?, നിയ്യത്തിന്റെ സ്ഥാനം എവിടെയാണ്?) Download 

 Al-Mabaadi Al-Mufeeda Class – 72 (നിയ്യത്ത് ഉച്ചരിക്കൽ.നിയ്യത്ത് ഉച്ചരിക്കൽ, എന്താണ് ബിദ്അത്? അതിന്റെ ഇനങ്ങൾ, വെള്ളം – അതിന്റെ ഇനങ്ങൾ, നജിസുകൾ 2 തരം, ശുദ്ധി 2 തരം, എന്താണ് ഹദസ്) Download 

 Al-Mabaadi Al-Mufeeda Class – 73 (കക്കൂസിലേക്ക് പ്രവേശിക്കുന്നതിന് മുൻപ് എന്താണ് ചൊല്ലേണ്ടത്?, നിസ്‌ക്കാരത്തിന്റെ ശർത്തുകൾ, വുളൂഇന്റെ അവയവങ്ങൾ) Download 

 Al-Mabaadi Al-Mufeeda Class – 74 (വുളൂഇന്റെ അവയവങ്ങളും അവയുടെ വിശദീകരണവും) Download 

 Al-Mabaadi Al-Mufeeda Class – 75 (നബി صلى الله عليه وسلم യുടെ വുദു, വലതുഭാഗം മുന്തിക്കൽ, വുദുഇന് മുൻപ് സിവാക്ക്, ബിസ്മി ചൊല്ലൽ, വുദുവിന്റെ ശേഷമുള്ള ദിക്ർ, വുദുവിന്റെ രണ്ട് റക്അത്ത് നിസ്കാരം.)   Download 

 Al-Mabaadi Al-Mufeeda Class – 76 (ഖുഫ് (ّخُف)തടവൽ, എന്താണ് ഖുഫ?, അതിന്റെ നിബന്ധനകളും സമയ പരിധിയും, കാൽ കഴുകലോ ഖുഫ തടവലോ, ഏതാണ് ശ്രേഷ്ഠം?, ഖുഫ തടവുന്നതിന്റെ രൂപം, ഖുഫയുടെ മേൽഭാഗം തടവുന്നത് ബുദ്ധിക്ക് എതിരാണോ?, ഖുഫ തടവുന്നതിന്റെ സമയം എപ്പോഴാണ് ആരംഭിക്കുന്നത്.)  Download 

 Al-Mabaadi Al-Mufeeda Class – 77 (തയമ്മും: നിബന്ധനകൾ, എന്തു കൊണ്ടാണ് തയമ്മും ചെയ്യേണ്ടത്?, തയമ്മുമിന്റെ അവയവങ്ങൾ, തയമ്മുമിന്റെ രൂപം, മുഖമാണോ കൈകളാണോ ആദ്യം തടവേണ്ടത്?)   Download 

 Al-Mabaadi Al-Mufeeda Class – 78 (വുദു മുറിയുന്ന കാര്യങ്ങൾ, ഉറക്കവും ജനാബത്തും, ലൈംഗികാവയവം തൊട്ടാൽ വുദു മുറിയുമോ?) Download 

 

LAST UPDATED ON : 29-09-2018 – DAMMAM