Skip to content

ജഹ് ലിന്റെ കാരണങ്ങളിൽ പെട്ടതാണ് ഹിസ്‌ബിയ്യത് അഥവാ കക്ഷിത്വം

ഇമാം മുഖ്‌ബിൽ ബിൻ ഹാദി അൽ വാദിഈ റഹിമഹുല്ലാഹ് :

മുസ്ലീങ്ങളുടെ ജഹ് ലിന്റെ (ദീനിന്റെ കാര്യങ്ങളിലെ അറിവില്ലായ്മ) വലിയ കാരണങ്ങളിൽ  പെട്ടതാണ്  ഹിസ്‌ബിയ്യത് അഥവാ കക്ഷിത്വം.

അതുകൊണ്ട് (ഹിസ്ബിയ്യത് ) പ്രവർത്തിക്കുകയും ഉപകാരപ്രദമായ ഇൽമ് ഉപേക്ഷിക്കുകയും ചെയുന്നു.