Skip to content

ധ്യതികൂട്ടൽ ശൈത്താനിൽ നിന്നുള്ളതാണ്

ഹാതിം അൽ അസം റഹിമഹുല്ലാഹ് :

ധൃതികൂട്ടൽ ശൈത്ത്വാനിൽ നിന്നുള്ളതാണ്, അഞ്ചു കാര്യങ്ങളിലൊഴികെ,

തീർച്ചയായും അവ റസൂൽ 

യുടെ صلى الله عليه وسلم സുന്നത്തിൽ  

പെട്ടവയാണ് :

▪ അതിഥിക്കു ഭക്ഷണം നൽകൽ

▫ മയ്യിത്ത് പരിപാലനം

▪ കന്യകയെ വിവാഹം കഴിപ്പിക്കൽ

▫ കടം വീട്ടൽ

▪ തിന്മയിൽ നിന്നും   തൗബ ചെയ്യൽ

Categories

Knowledge