Skip to content

ബിദ്അത്തിന്റെയും  ഹവയുടെയും ആൾക്കെതിരെയും മറ്റു ബിദഈ ഗ്രൂപ്പുകൾക്കെതിരെയും ജനങ്ങൾ അവരെതൊട്ട് വഞ്ചിതരാകാതിരിക്കാൻ വേണ്ടി താക്കീത് ചെയ്യുന്നത് പരദൂഷണത്തിൽ ഉൾപ്പെടുമോ ?

ചോദ്യം : 

ബിദ്അത്തിന്റെയും  ഹവയുടെയും ആൾക്കെതിരെയും മറ്റു ബിദഈ ഗ്രൂപ്പുകൾക്കെതിരെയും ജനങ്ങൾ അവരെതൊട്ട് വഞ്ചിതരാകാതിരിക്കാൻ വേണ്ടി താക്കീത് ചെയ്യുന്നത് പരദൂഷണത്തിൽ ഉൾപ്പെടുമോ ?

ഉത്തരം:

പിഴച്ച ആളുകൾകളെ തൊട്ട്  താക്കീത് ചെയ്യൽ  അത് നിർബന്ധമാണ്,ദീനിന്റെ കാര്യങ്ങളിൽ ഉണ്ടാകുന്ന തെറ്റിനെ തൊട്ട് താക്കീത് ചെയ്യൽ നിർബന്ധമാണ്, അത് മുസ്ലിംകൾക്കുള്ള നസ്വീഹത്താണ് അതിൽ പരദൂഷണം വരില്ല, കാരണം അതിലൂടെ ഉദ്ദേശിക്കുന്നത് നസ്വീഹതാണ് അല്ലാതെ ഒരു വ്യക്തിയെ കുറച്ച് കാണിക്കാനല്ല. 

പരദൂഷണം എന്നത് ഒരു വ്യക്തിയെ കുറച്ചു കാട്ടാൻ ഉദ്ദേശിക്കുന്നെങ്കിലാണ്, അത് കൊണ്ട് ഉദ്ദേശിക്കുന്നത് നസ്വീഹത്താണെങ്കിൽ തെറ്റ് ജനങ്ങൾക്ക്‌ വ്യക്തമാക്കി കൊടുക്കാനാണെങ്കിൽ അതൊരു നസ്വീഹത്താണ്. 

റസൂൽ സ്വല്ലല്ലാഹു അലൈഹി വസല്ലം പറഞ്ഞത് പോലെ “ദീൻ അത് നസ്വീഹത്താകുന്നു” 

ഷെയ്ഖ് അല്ലാമാ സ്വാലിഹ് അൽഫൗസാൻ حفظه الله

[http://ar.alnahj.net/audio/download/451/fo-176.mp3] 

Categories

Knowledge