Skip to content

ശിഈയെയും, സൂഫിയത്തിനേയും, കക്ഷിത്വത്തിനേയും… 

ശൈഖ് മുഖ്ബിൽ رحمه الله പറഞ്ഞു :

ശിഈയെയും, സൂഫിയത്തിനേയും, കക്ഷിത്വത്തിനേയും.. അത് എവിടെ കണ്ടാലും അതിനോട് കോപിച്ചു കൊണ്ടല്ലാതെ ഖുർആനിനേയും സുന്നത്തിനേയും തൃപ്തിപ്പെടുത്തുന്നതായി ഒരു ത്വാലിബുൽ ഇൽമിനേയും നിനക്ക് കണ്ടെത്താനാവില്ല. 

المصارعة ٣٧٥