Skip to content

ഹദീസുമായി ബന്ധപ്പെട്ട ഒരു ഫാഇദ:

بسم اللــــه الرحمـــــــــن الرحيم

✒ *അഷെയ്ഖ്  അൽഅല്ലാമഃ മുഹമ്മദ് ഇബ്നു അലി ബിൻ ആദം അൽ ഇത്യോപീ حفظه الله تعالى.*

അബൂ ഹുറൈറഃ റദിയള്ളാഹു അൻഹു ആണ് ഏറ്റവും കൂടുതൽ ഹദീസുകൾ റിപ്പോർട്ട് ചെയ്തത് . ഏറ്റവും കൂടുതൽ ഹദീസുകൾ റിപ്പോർട്ട് ചെയ്ത ഏഴു സ്വഹാബിമാരുടെ കൂട്ടത്തിൽ  ഒന്നാമനാണ് അദ്ദേഹം.

🌼 അബൂ ഹുറൈറഃ റദിയള്ളാഹു അൻഹു 5374 ഹദീസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നു.
മുത്തഫഖുൻ അലയ്ഹി ആയ ഹദീസുകൾ 326.
ബുഖാരിയിൽ മാത്രമായി 93. മുസ്ലിമിൽ മാത്രമായി 98.

🌼 ഇബ്നു ഉമർ റദിയള്ളാഹു അൻഹുമാ 2630 ഹദീസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മുത്തഫഖുൻ അലയ്ഹി ആയ ഹദീസുകൾ 170.
ബുഖാരിയിൽ മാത്രമായി 81. മുസ്ലിമിൽ മാത്രമായി 31.

🌼 അനസ് ഇബ്നു മാലിക് റദിയള്ളാഹു അൻഹു 2286 ഹദീസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മുത്തഫഖുൻ അലയ്ഹി ആയ ഹദീസുകൾ 168.
ബുഖാരിയിൽ മാത്രമായി 83. മുസ്ലിമിൽ മാത്രമായി 71.

🌼 ആഇശ റദിയള്ളാഹു അൻഹാ 2210 ഹദീസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മുത്തഫഖുൻ അലയ്ഹി ആയ ഹദീസുകൾ 174.
ബുഖാരിയിൽ മാത്രമായി 54. മുസ്ലിമിൽ മാത്രമായി 68.

🌼 ഇബ്നു അബ്ബാസ്  റദിയള്ളാഹു അൻഹുമാ 1696 ഹദീസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മുത്തഫഖുൻ അലയ്ഹി ആയ ഹദീസുകൾ 75.
ബുഖാരിയിൽ മാത്രമായി 28. മുസ്ലിമിൽ മാത്രമായി 49.

🌼 ജാബിർ ഇബ്നു അബ്ദില്ലാഹ് റദിയള്ളാഹു അൻഹുമാ 1540 ഹദീസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മുത്തഫഖുൻ അലയ്ഹി ആയ ഹദീസുകൾ 58.
ബുഖാരിയിൽ മാത്രമായി 26. മുസ്ലിമിൽ മാത്രമായി 126.

🌼 അബൂ സഈദ് അൽഖുദ്‌ രീ റദിയള്ളാഹു അൻഹു 1170 ഹദീസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മുത്തഫഖുൻ അലയ്ഹി ആയ ഹദീസുകൾ 43.
ബുഖാരിയിൽ മാത്രമായി 26. മുസ്ലിമിൽ മാത്രമായി 52.

والله تعالى أعلم.

📚 *مشارق الأنوار الوهاجة، ومطالع الأسرار البهاجة في شرح سنن الإمام ابن ماجه.*

📚 [മഷാരിഖുൽ അൻവാറുൽ വഹ്ഹാജ: വ മത്വാലിഹുൽ അസ്റാറുൽ ബഹ്‌ഹാജ: ഫീ ശർഹി സുനനിൽ ഇമാം ഇബ്നി മാജ:]

വിവർത്തനം: അബു അദ്നാൻ അൽഹിന്ദി

Categories

Knowledge