Skip to content

ഓ ത്വാലിബേ, ഖുർആനും സുന്നത്തും തീർച്ചയായും നിനക്ക് ഇരു ചിറകുകൾ ആകേണ്ടതുണ്ട്..

ഷെയ്ഖ് ഇബ്നു ഉതൈമീൻ رحمه الله പറഞ്ഞു :

തുല്ലാബുകളിൽ ഒരുപാട് പേർ സുന്നത്തിലേക്കും അതിന്റെ വിശദീകരണങ്ങളിലേക്കും അതിന്റെ റിപ്പോർട്ടർമാരിലേക്കും ഹദീസ് ശാസ്ത്രത്തിലേക്കും പൂർണ്ണമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നവരാണ്,
പക്ഷേ അല്ലാഹുവിന്റെ ഗ്രന്ഥത്തിൽ നിന്നുള്ള ഒരു ആയത്തിനെ കുറിച്ച്‌ നീ അവനോട് ചോദിച്ചാൽ അതിനെ കുറിച്ച്‌ അവൻ ജാഹിൽ(അറിവില്ലാത്തവൻ) ആയിരിക്കുന്നത് നിനക്ക് കാണാം, ഇതൊരു വലിയ പിഴവാണ്.
ഓ ത്വാലിബേ, ഖുർആനും സുന്നത്തും തീർച്ചയായും നിനക്ക് ഇരു ചിറകുകൾ ആകേണ്ടതുണ്ട്.

വിവർത്തനം: യാസിർ ബിൻ അയൂബ്

Categories

Knowledge