Skip to content

മത്ൻ കിത്താബുത്തൗഹീദ് متن كتاب التوحيد

بسم الله الرحمن الرحيم

 والصلاة والسلام على رسول الله وعلى آله وصحبه أجمعين أما بعد
മുഹമ്മദ് ബ്നു അബ്ദുല് വഹാബ് رحمه الله യുടെ “കിത്താബുത്തൗഹീദ്” എന്ന ഗ്രന്ഥത്തിന്റെ ചെറിയ രീതിയില് തുടക്കക്കാർക്ക് മനസ്സിലാകുന്ന രീതിയില് നമ്മുടെ സഹോദരനായ അബൂ അബ്ദില്ല ബ്നു മൂസ അൽ-ഹിന്ദി ഹാമിയിലെ (ഹളറമൗത്ത്, യെമൻ) മർക്കസിൽ വെച്ച് എടുക്കുന്ന ദർസുകൾ ആണ് ഈ പേജ്ൽ ലഭിക്കുക.

 

إخوان
നമ്മൾ പഠിക്കുന്ന كتاب التوحيد എന്ന കിതാബിന്റെ PDF ആണ്‌ കൊടുത്തിട്ടുള്ളത്

ഈ pdf പ്രിന്റ് എടുത്ത് ദർസ്സ് കേള്‍ക്കണമെന്നും ഫായിദകൾ നോട്ട് ചെയ്യണമെന്നും നസ്വീഹത് ചെയ്യുന്നു.
അത് നമ്മുടെ പഠനത്തില്‍ കൂടുതൽ ഉപകാരപ്പെടും
ان شاء الله

സഹോദരങ്ങളേ, തുടക്കത്തിൽ പോസ്റ്റ് ചെയ്യുന്ന കുറച്ചു ദർസുകളിൽ പശ്ചാത്തലത്തിൽ ചെറിയ ശബ്ദങ്ങൾ കേൾക്കാവുന്നതാണ് (ചെറിയ രീതിയില് മാത്രം).
അത് തുടക്കത്തിലെ ദർസുകളിൽ മാത്രമേ ഉണ്ടാകുകയുള്ളൂ.
തൗഹീദിന്റെ ദർസുകൾ ആണ് എന്നത് കൊണ്ട് ശൈത്ത്വാൻ പല വസ്വാസുകളുമായി വരും. തൗഹീദ് മനസ്സിലാക്കി സ്വർഗത്തിൽ പ്രവേശിക്കുക എന്നത് നമ്മുടെ ബാധ്യതയാണ്. الله നമുക്ക് അതിനുള്ള തൗഫീക്ക് നൽകട്ടെ

بارك الله فيكم جميعا

♦ ആമുഖം DOWNLOAD

ദർസ്സ്‌ 1 ⬇⬇⬇ (ദർസിനു മുൻപ് ഒരു ചെറിയ മുഖവുര
നമ്മുടെ ആരാധനകൾ, അതിൽ ഉണ്ടാകേണ്ട ഇഖ്ലാസും നിയ്യത്തും) DOWNLOAD

ദർസ്സ്‌ 2 ⬇⬇⬇  (ഇല്മ് സ്വീകരിക്കുന്നതില് അഹ്ലുസുന്നയുടെ മന്ഹജ്) DOWNLOAD

ദർസ്സ്‌ 3 ⬇⬇⬇ (ഗ്രന്ഥകർത്താവിനെ കുറിച്ച്, തൗഹീദിന്റെ ശ്രേഷ്ഠതയും ശിർക്കിന്റെ അപകടവും) DOWNLOAD

♦ ദർസ്സ്‌ 4 ⬇⬇⬇ (അള്ളാഹുവിന്റെ ഏകത്വം, സൂറത്തുല് അൻആമിലെ പത്ത് ഉപദേശവും അതിൽ തൗഹീദിന്റെ പ്രാധാന്യവും) DOWNLOAD

♦ ദർസ്സ്‌ 5 ⬇⬇⬇  (മുആദ് ബ്നു ജബല് (رضي الله عنه) ന്റെ ഹദീസിലെ ഗുണപാഠങ്ങൾ, തൗഹീദിന്റെ ശ്രേഷ്ഠതയും അതുമൂലം പാപം പൊറുക്കപ്പെടുന്നതിന്റെയും അധ്യായം) DOWNLOAD

ദർസ്സ്‌ 6 ⬇⬇⬇  (ലാ ഇലാഹ ഇല്ലല്ലഹ് എന്ന കലിമ മുഴുവൻ സൃഷ്ടികളേക്കാളും കനം തൂങ്ങും, തൗഹീദ് സാക്ഷാത്കരിചവന്റെ ശ്രേഷ്ഠത) DOWNLOAD

ദർസ്സ്‌ 7 ⬇⬇⬇(വിചാരണയും ശിക്ഷയും കൂടാതെ സ്വർഗത്തില് പ്രവേശിക്കുന്ന വിഭാഗം, എന്താണ്‌ തൗഹീദിന്റെ സാക്ഷാത്ക്കരണം, നന്മയുടെ കാര്യത്തില് സ്വഹാബികൾക്കുള്ള ആവേശം) DOWNLOAD

ദർസ്സ്‌ 8 ⬇⬇⬇ (റുഖിയ ചെയ്യാത്തവര് എന്ന് പറഞ്ഞതിന്റെ ഉദ്ദേശം, ശിർക്കിനെ കുറിച്ചുള്ള ഭയത്തിന്റെ അധ്യായം, പാപങ്ങൾ ചെയ്യുന്നതിനെ കുറിച്ച് അഹ്ലുസുന്നയുടെ വിശ്വാസം, വിഗ്രഹാരാധനയിൽനിന്നും ഇബ്രാഹിം നബി (عليه السلام) രക്ഷ ചോദിച്ചത്‌) DOWNLOAD

ദർസ്സ്‌ 9 ⬇⬇⬇ (ചെറിയ ശിർക്കിനെകുറിച്ചുള്ള റസൂലിന്റെ താക്കീത്, രിയാഅ്ന്റെ അപകടം, ശിർക്കിൽനിന്നും രക്ഷപ്പെട്ടവന്റ ശ്രേഷ്ഠത) DOWNLOAD

ദർസ്സ്‌ 10 ⬇⬇⬇ (ലാ ഇലാഹ ഇല്ലല്ലാഹ് എന്ന സാക്ഷ്യത്തിലേക്കുള്ള ദഅവത്തിന്റെ അധ്യായം, റസൂൽ ﷺ യുടെ ദഅവത്ത്, ദഅവത്തിൽ ഇൽമിനുള്ള പ്രാധാന്യം, ആദ്യം ദഅവത്ത് ചെയ്യേണ്ടത് തൗഹീദിലേക്ക്) DOWNLOAD

ദർസ്സ്‌ 11 ⬇⬇⬇ (അലി (رضي الله عنه) വിന്റെ ശ്രേഷ്ഠത, പടിപടിയായുളള ദഅവത്തിന്റെ പ്രാധാന്യം) DOWNLOAD

ദർസ്സ്‌ 12 ⬇⬇⬇ (ലാ ഇലാഹ ഇല്ലല്ലാഹ എന്നതിന്റെ വിശദീകരണം, സ്വാലിഹീങ്ങളോട് ദുആ ഇരക്കുന്ന മുശിരിക്കുകൾക്കുള്ള മറുപടി) DOWNLOAD

ദർസ്സ്‌ 13 ⬇⬇⬇ (ഇബ്രാഹിം നബിയുടെയും കൂടെയുളളവരുടെയും പ്രഖ്യാപനം, നമസ്കാരം, പണ്ഡിതന്മാരെയും പുരോഹിതൻമാരേയും അള്ളാഹുവിനു പുറമെ അവർ രക്ഷിതാക്കളാക്കി എന്നതിന്റെ അര്ഥം) DOWNLOAD

ദർസ്സ്‌ 14 ⬇⬇⬇ (അള്ളാഹുവിനെ സ്നേഹിക്കുന്നതുപോലെ മറ്റുള്ളവരെ സ്നേഹിക്കുന്നതിന്റെ വിധി, ലാ ഇലാഹ ഇല്ലല്ലാഹ് എന്ന് പ്രഖ്യാപിക്കുന്നതോടൊപ്പം അള്ളാഹുവിന് പുറമേ ആരാധിക്കപെടുന്നതിനെയെല്ലാം നിഷേധിക്കുന്നതിന്റെ പ്രാധാന്യം) DOWNLOAD

ദർസ്സ്‌ 15 ⬇⬇⬇ (അള്ളാഹുവിന്റെ അടുത്ത് ഒരു പ്രവർത്തി എപ്പോഴാണ്‌ ഇബദത്തായി പരിഗണിക്കുക, രോഗം മാറാനും ഉപദ്രവം തടയാനും മറ്റും വളയവും നൂലും ധരിക്കുന്നതിന്റെ അപകടം) DOWNLOAD

ദർസ്സ്‌ 16 ⬇⬇⬇ (രോഗം മാറാനും ഉപദ്രവം തടയാനും വളയവും നൂലും ഏലസ്സും മറ്റും ധരിക്കുന്നതിനെ കുറിച്ചുള്ള അദ്ധ്യായം, രോഗം മാറാൻ ഉറുക്ക് കെട്ടുന്നത് രോഗം വർധിപ്പിക്കുമെന്ന ഉണർത്തൽ) DOWNLOAD

ദർസ്സ്‌ 17 ⬇⬇⬇ (മന്ത്രത്തിന്റെയും (رقي) ഏലസ്സ്കളുടെയും(تمائم) അധ്യായം, റുഖിയ അനുവദനീയമായതും നിരോധിച്ചതും) DOWNLOAD

ദർസ്സ്‌ 18 ⬇⬇⬇ (കല്ല്, മരം പോലുള്ളതുകൊണ്ട് ബറക്കത്ത് തേടലിന്റെ അധ്യായം, ലാത്ത, ഉസ്സ, മനാത്ത യെക്കുറിച്ചുളള വിശദീകരണം) DOWNLOAD

ദർസ്സ്‌ 19 ⬇⬇⬇ (അല്ലാഹു അല്ലാത്തവരിൽനിന്നും ബറകത്ത് പ്രതീക്ഷിക്കുന്നതിന്റെ അപകടം, നിങ്ങൾ പൂർവ്വീകരുടെ പാത പിന്തുടരുകതന്നെചെയ്യും എന്ന റസൂലിന്റെ പ്രവചനം) DOWNLOAD

♦ ദർസ്സ്‌ 20 ⬇⬇⬇ (ഇതുവരെ എടുത്ത ദറസ്സുകളുടെ മുറാജഅDOWNLOAD

♦ ദർസ്സ്‌ 21 ⬇⬇⬇ (ഇതുവരെ എടുത്ത ദറസ്സുകളുടെ മുറാജഅDOWNLOAD

♦ ദർസ്സ്‌ 22 ⬇⬇⬇ (അല്ലാഹുവിന് പുറമെ ആളുകൾക്ക് വേണ്ടി ബലി അർപ്പിക്കുന്നതിനെ കുറിച്ചുള്ള അധ്യായം, അറവു നടത്തുംപോൾ അല്ലാഹുവിന്റെ നാമം ഉച്ചരിക്കുന്നതിന്റെ പ്രാധാന്യംDOWNLOAD

♦ ദർസ്സ്‌ 23 ⬇⬇⬇ (അല്ലാഹുവിന് പുറമെ ആളുകൾക്ക് വേണ്ടി ബലി അർപ്പിക്കുന്നതിന്റെ അപകടങ്ങൾDOWNLOAD

♦ ദർസ്സ്‌ 24 ⬇⬇⬇ (അല്ലാഹുവിന് പുറമെ ആളുകൾക്ക് വേണ്ടി ബലി അർപ്പിക്കുന്ന സ്ഥലത്ത് വെച്ച് അല്ലാഹുവിന് വേണ്ടി ബലി അർപ്പിക്കുന്നെത്തിനെ കുറിച്ചുള്ള അധ്യായം) DOWNLOAD

♦ ദർസ്സ്‌ 25 ⬇⬇⬇ (അല്ലാഹുവിന് പുറമെ ആളുകൾക്ക് വേണ്ടി നേർച്ച ചെയ്യുന്നത് ശിർക്കിൽ പെട്ടതാണെന്നതിനെ കുറിച്ചുള്ള അധ്യായം) DOWNLOAD

♦ ദർസ്സ്‌ 26 ⬇⬇⬇ (അല്ലാഹുവിന് പുറമെ ആളുകളോട് ശരണം തേടുന്നതിനെ കുറിച്ചുള്ള അധ്യായം) DOWNLOAD

♦ ദർസ്സ്‌ 27 ⬇⬇⬇ (അല്ലാഹുവിന് പുറമെ ആളുകളോട് ഇസ്തിഗാസ ചെയ്യുന്നതിനെ കുറിച്ചുള്ള അധ്യായം, ഇസ്തിഗാദ, ഇസ്തിഗാന , ഇസ്തിഗാസ എന്നിവ തമ്മിലുള്ള വ്യത്യാസം, അല്ലാഹുവിന്റെ സ്വിഫത് കൊണ്ട് ഇസ്തിഗാസ ചെയ്യാൻ പാടുള്ളതല്ല) DOWNLOAD

♦ ദർസ്സ്‌ 28 ⬇⬇⬇(സൃഷ്ടിച്ചതും നിയന്ത്രിക്കുന്നതും പരിപാലിക്കുന്നതും അല്ലാഹു ആയിരിക്കെ ഇബാദത്ത് അല്ലാഹുവിനോട് മാത്രം ചെയ്യുന്നതിനെ കുറിച്ചുള്ള അധ്യായം) DOWNLOAD

♦ ദർസ്സ്‌ 29 ⬇⬇⬇(അല്ലാഹുവിന്റെ കൈകാര്യകർതിത്ത്വത്തിൽ കൈ കടത്താൻ ആർക്കും തന്നെ സാധ്യമല്ല.) DOWNLOAD

♦ ദർസ്സ്‌ 30 ⬇⬇⬇(അല്ലാഹുവിനെ കുറിച്ച് അറിഞ്ഞിരിക്കെ അല്ലാഹുവിൽ പങ്കു ചേർക്കുന്നതിനെ കുറിച്ച്) DOWNLOAD

♦ ദർസ്സ്‌ 31 ⬇⬇⬇ (അല്ലാഹുവിന്റെ കൽപന ഇറങ്ങുമ്പോൾ മലക്കുകൾക്കുണ്ടാകുന്ന മാറ്റങ്ങൾ, ജിന്നുകൾ മലക്കുകളുടെ സംസാരം കട്ട് കേൾക്കുന്നതിനെ കുറിച്ച്) DOWNLOAD

♦ ദർസ്സ്‌ 32 ⬇⬇⬇ (കഴിഞ്ഞ ദർസ്സിന്റെ മുറാജഅ) DOWNLOAD

♦ ദർസ്സ്‌ 33 ⬇⬇⬇(ശഫാഅത്തിന്റെ (ശുപാർശയുടെ) അധ്യായം, ശഫാഅത്ത് മുഴുവൻ അല്ലാഹുവിനാകുന്നു, ശഫാഅത്ത് സ്വീകരിക്കപ്പെടാനുള്ള ശർത്തുകൾ എന്തൊക്കെ?) DOWNLOAD

♦ ദർസ്സ്‌ 34 ⬇⬇⬇(അല്ലാഹുവിന്റെ അനുമതിയില്ലാതെ ആർക്കെങ്കിലും ശഫാഅത്ത് ചെയ്യാൻ സാധിക്കുമോ?, റസൂൽ ﷺ യുടെ ശഫാഅത്തിനെ കുറിച്ച്) DOWNLOAD

♦ ദർസ്സ്‌ 35 ⬇⬇⬇(ശഫാഅത്തിന്റെ ഇനങ്ങൾ ഏതൊക്കെ?, ഹിദായത്തിനെ കുറിച്ചുള്ള അദ്ധ്യായം) DOWNLOAD

♦ ദർസ്സ്‌ 36 ⬇⬇⬇(ഹിദായത്ത് എത്ര തരം?, ഹിദായത്ത് പൂർണമായും അല്ലാഹുവിൽ നിന്നാകുന്നു) DOWNLOAD

♦ ദർസ്സ്‌ 37 ⬇⬇⬇(റസൂലും നബിയും തമ്മിലുള്ള വ്യത്യാസം, കാഫിർന് വേണ്ടി അല്ലാഹുവിനോട് പാപമോചനം തേടാൻ പാടുള്ളതല്ല) DOWNLOAD

♦ ദർസ്സ്‌ 38 ⬇⬇⬇ (സ്വാലിഹീങ്ങളുടെ കാര്യത്തിൽ പരിധി കടന്ന് ശിർക്കിലെത്തിയ ആദം സന്തതികളെ കുറിച്ചുള്ള അദ്ധ്യായം) DOWNLOAD

♦ ദർസ്സ്‌ 39 ⬇⬇⬇ (അഹ്ലുൽ കിതാബും നൂഹ് നബിയുടെ ജനതയും ശിർക്കിലെത്തിയതങ്ങനെ?) DOWNLOAD

♦ ദർസ്സ്‌ 40 ⬇⬇⬇ (ഇബാദത്തിൽ അതിര് കവിയുന്നതിന്റെ അപകടം, സ്വാലിഹീങ്ങളുടെ ഖബറിനടുത്ത് വെച്ച് ഇബാദത്ത് ചെയ്യുന്നതിനെ കുറിച്ചുള്ള അദ്ധ്യായം) DOWNLOAD

♦ ദർസ്സ്‌ 41 ⬇⬇⬇ (ഖബറിന്റെ മേലെ പള്ളി നിർമ്മിക്കുന്നതിന്റെ വിധി? അങ്ങനെ നിർമ്മിക്കുന്നത് ആരുടെ മാർഗ്ഗമാണ്?, ഖബറുള്ള പള്ളിയിൽ നിസ്കരിക്കൽ അനുവദനീയമാണോ? അവിടെയുള്ള നിസ്കാരം സ്വീകരിക്കപ്പെടുമോ?) DOWNLOAD

♦ ദർസ്സ്‌ 42 ⬇⬇⬇(റസൂൽ ﷺ അവസാന കാലഘട്ടത്തിൽ ഭയപ്പെട്ടതും നിരോധിച്ചതുമായ കാര്യമാണ് ഖബറുകൾ മസാജിദ് ആക്കുന്നത്, മസ്ജിദ് എന്ന് പറഞ്ഞതിന്റെ ഉദ്ദേശം?, ഖബറിന്റെ മേലെയും ഖബറിനെ ഖിബ് ലയാക്കിയും നിസ്കരിക്കുന്നതിന്റെ വിധി?) DOWNLOAD

♦ ദർസ്സ്‌ 43 ⬇⬇⬇ (കഴിഞ്ഞ ദർസ്സുകളുടെ മുറാജഅ(ബാബ് 8-13)) DOWNLOAD

♦ ദർസ്സ്‌ 44 ⬇⬇⬇ (കഴിഞ്ഞ ദർസ്സുകളുടെ മുറാജഅ(ബാബ് 13-18)) DOWNLOAD

♦ ദർസ്സ്‌ 45 ⬇⬇⬇ (കഴിഞ്ഞ ദർസ്സുകളുടെ മുറാജഅ(ബാബ് 19)) DOWNLOAD

♦ ദർസ്സ്‌ 46 ⬇⬇⬇ (സ്വാലിഹീങ്ങളുടെ ഖബറിനു മേലെ കാണിക്കുന്ന അതിര് കവിയൽ ശിർക്കിലേക്കെത്തിക്കും എന്നതിനെക്കുറിച്ചുള്ള അദ്ധ്യായം, റസൂൽ ﷺ ചെയ്ത ദുആ, സ്ത്രീകൾ ഖബർ സിയാറത്ത് ചെയ്യുന്നതിന്റെ വിധി?) DOWNLOAD

♦ ദർസ്സ്‌ 47 ⬇⬇⬇ (തൗഹീദിനെ സംരക്ഷിക്കാൻ ശിർക്കിലേക്കുള്ള എല്ലാ വഴികളും അടയ്ക്കുവാൻ റസൂൽ ﷺ കാണിച്ച പ്രാധാന്യത്തെക്കുറിച്ചുള്ള അദ്ധ്യായം, “നിങ്ങൾ വീടുകൾ ഖബറിടമാക്കരുത്” എന്ന് തുടങ്ങുന്ന ഹദീഥിന്റെ വിശദീകരണം.) DOWNLOAD

♦ ദർസ്സ്‌ 48 ⬇⬇⬇ (റസൂൽ ﷺ ന്റെ ഖബറിനടുത്ത് ദുആ ചെയ്യാൻ വന്നയാളിനോട് അലി ഇബ്നു ഹുസൈൻ റഹിമഹുള്ള പറഞ്ഞുകൊടുത്ത ഹദീഥ് , ഈ ഉമ്മത്ത് അല്ലാഹുവിനു പുറമെയുള്ള വസ്തുക്കളെ ആരാധിക്കുന്നവരായി മാറും എന്നതിനെക്കുറിച്ചുള്ള അദ്ധ്യായം) DOWNLOAD

♦ ദർസ്സ്‌ 49 ⬇⬇⬇ (റസൂൽ ﷺ ഈ ഉമ്മത്തിനു വേണ്ടി ചെയ്ത ദുആ, ഈ ഉമ്മത്തിൽ ശിർക്ക് സംഭവിക്കും എന്ന റസൂൽ ﷺ ന്റെ മുന്നറിയിപ്പ്) DOWNLOAD

♦ ദർസ്സ്‌ 50 ⬇⬇⬇(കാഫിർ രാജ്യത്തിൽ നിന്നും ഹിജ്റ പോകൽ വാജിബ് ആകുന്നതെപ്പോൾ? മുസ്തഹബ് ആകുന്നതെപ്പോൾ?, മുസ്ലീം രാജ്യത്ത് നിന്നും കാഫിർ രാജ്യത്ത് പോകാൻ വേണ്ട നിബന്ധനകൾ) DOWNLOAD

♦ ദർസ്സ്‌ 51 ⬇⬇⬇ (സിഹ്റിനെ കുറിച്ചുള്ള അദ്ധ്യായം, എന്താണ് സിഹ്ർ? സിഹ്ർ ചെയ്യുന്നതിന്റെ വിധി? സിഹ്ർ ചെയ്ത ആൾ കാഫിർ ആകുമോ?, റസൂൽ ﷺ ന് സിഹ്ർ ബാധിച്ചതെങ്ങനെ?) DOWNLOAD

♦ ദർസ്സ്‌ 52 ⬇⬇⬇(ഏഴ് വൻ പാപങ്ങൾ ഏതൊക്കെ?, സിഹ്ർ ചെയ്യുന്നവർക്കുള്ള ശിക്ഷ ഉമർ رضي الله عنه നടപ്പാക്കിയതെങ്ങനെ?) DOWNLOAD

♦ ദർസ്സ്‌ 53 ⬇⬇⬇ (താഗൂത്തുകളിൽ തലപ്പത്ത് ഉള്ളതെന്തൊക്കെ?, സിഹ്റിന്റെ ഇനങ്ങളെ കുറിച്ചുള്ള അദ്ധ്യായം, അല്ലാഹു കാരണമാക്കാത്ത കാര്യത്തെ കാരണമാക്കുന്നതിന്റെ വിധി?, നക്ഷത്രങ്ങളിൽ നിന്നും ലക്ഷണം നോക്കുന്നത് സിഹ്റിൽ പെട്ടിട്ടുള്ളത്) DOWNLOAD

♦ ദർസ്സ്‌ 54 ⬇⬇⬇ (രോഗം മാറാൻ അല്ലാഹു നിശ്ചയിച്ച കാരണത്തിൽ തവക്കുൽ ചെയ്യുന്നതിന്റെ അപകടം, ഏഷണിയും പരദൂഷണവും പറയുന്നതിന്റെ വിധി?, സംസാരം കൊണ്ടുള്ള സിഹ്ർ.അതിൽ അനുവദിക്കപ്പെട്ടതും നിരോധിക്കപ്പെട്ടതും?) DOWNLOAD

♦ ദർസ്സ്‌ 55 ⬇⬇⬇ (കുഹ്ഹാൻ(അദ്രിശ്യ കാര്യം പറയുന്നയാളുകൾ, ജ്യോത്സ്യർ)നെ കുറിച്ചുള്ള അദ്ധ്യായം, അർറാഫിനടുക്കൽ പോയി അയാൾ പറയുന്നത് സത്യപ്പെടുത്തിയാൽ സംഭവിക്കുന്നത്?, അർറാഫിനും കാഹിനും ഭാവി അറിയാൻ കഴിയും എന്ന് വിശ്വസിക്കുന്നതിന്റെ വിധി?, അർറാഫും കാഹിനും തമ്മിലുള്ള വ്യത്യാസം?) DOWNLOAD

♦ ദർസ്സ്‌ 56 ⬇⬇⬇(അറബി അക്ഷരമാല കൊണ്ട് എണ്ണം കണക്കാക്കി ഭാവി പറയുന്നവനുളള ശിക്ഷ?, നുഷ്റയെ കുറിച്ചുള്ള അദ്ധ്യായം, എന്താണ് നുഷ്റ?, സിഹ്ർ ഒഴിപ്പിക്കൽ അനുവദിക്കപ്പെട്ടതും നിരോധിക്കപ്പെട്ടതും?, സിഹ്റിനെ സിഹ്ർ കൊണ്ട് ഒഴിപ്പിക്കൽ ആരുടെ പ്രവർത്തനത്തിൽ പെട്ടതാണ്? അത് ആർക്കു മാത്രമാണ് സാധിക്കുക?) DOWNLOAD

♦ ദർസ്സ്‌ 57 ⬇⬇⬇ (ശകുനത്തെ കുറിച്ചുള്ള അദ്ധ്യായം, ശകുനം നോക്കുന്നതിൽ നിന്ന് ഒരാൾ വലിയ ശിർക്കിൽ പെടുന്നതെപ്പോൾ? ചെറിയ ശിർക്കിൽ പെടുന്നതെപ്പോൾ?, ഗുണവും ദോഷവും ഉണ്ടാക്കുന്നത് ഇന്ന കാരണം കൊണ്ട് മാത്രമാണെന്ന് വിശ്വസിക്കുന്നതിന്റെ വിധി?, പകർച്ചവ്യാധിയെ കുറിച്ച് നമുക്കുണ്ടാകേണ്ട വിശ്വാസം എന്താണ്?, നല്ല സംസാരം ശകുനത്തിൽ പെട്ടിട്ടുള്ളതാണോ?) DOWNLOAD

♦ ദർസ്സ്‌ 58 ⬇⬇⬇ (ശകുനം കാരണമാക്കി കൊണ്ട് ഒരാളെ ഒരു കാര്യത്തിൽ നിന്നും പിന്തിരിപ്പിക്കുന്നതിന്റെ അപകടം?, ഗുണവും ദോഷവും അല്ലാഹുവിൽ നിന്ന് മാത്രമാണെന്ന് വിശ്വസിക്കുന്നതിന്റെയും അല്ലാഹുവിൽ തവക്കുൽ ചെയ്യുന്നതിന്റെയും പ്രാധാന്യം?, തൗഹീദിന്റെ പൂർണ്ണതയ്ക്ക് വേണ്ട വാജിബായ്ട്ടുള്ള കാര്യങ്ങളും മുസ്തഹബ്ബായ്ട്ടുള്ള കാര്യങ്ങളും?, ഒരു കാര്യത്തിൽ നിന്നും പിന്തിരിപ്പിക്കുന്നതും പ്രേരിപ്പിക്കുന്നതും എന്തിൽ പെട്ടിട്ടുള്ളതാണ്?) DOWNLOAD

♦ ദർസ്സ്‌ 59 ⬇⬇⬇ (‘തൻജീം’നെ കുറിച്ചുള്ള അദ്ധ്യായം, ‘തൻജീം’ ന് ശെയ്ഖുൽ ഇസ്ലാം ഇബ്നു തയ്മിയ്യ റഹിമഹുള്ള നൽകിയിട്ടുളള നിർവചനം, അല്ലാഹു നക്ഷത്രങ്ങളെ സ്രഷ്ടിച്ചിട്ടുളളതിന്റെ 3 കാരണങ്ങൾ?, നക്ഷത്രങ്ങൾ കൊണ്ട് ഭൂമിയിൽ ഗുണവും ദോഷവും സംഭവിക്കും എന്ന് വിശ്വസിക്കുന്നതിന്റെ അപകടം, നക്ഷത്രങ്ങളുടെ ദിശകളെയും നീക്കത്തെയും കുറിച്ച് പഠിക്കുന്നതിനെ കുറിച്ച്, സ്വർഗ്ഗത്തിൽ പ്രവേശിക്കാത്ത 3 വിഭാഗം ആളുകൾ?) DOWNLOAD

♦ ദർസ്സ്‌ 60 ⬇⬇⬇ (നക്ഷത്രങ്ങൾ കൊണ്ട് മാറ്റം സംഭവിക്കും എന്നതിനെ കുറിച്ചുള്ള അദ്ധ്യായം, നക്ഷത്രങ്ങൾ കൊണ്ടാണ് മഴ പെയ്യുന്നത് എന്ന് വിശ്വസിക്കുന്നത് ശിർക്കിൽ പെട്ടെതാണോ?, ജാഹിലിയ്യത്തിൽ പെട്ട നാലു കാര്യങ്ങൾ ഏതൊക്കെ?, മഴ പെയ്യുന്നതിൽ ഒരു മുഅ്മിന്റെ വിശ്വാസവും കാഫിർന്റെ വിശ്വാസവും?) DOWNLOAD

♦ ദർസ്സ്‌ 61 ⬇⬇⬇ (അല്ലാഹു(سبحانه وتعالى) നക്ഷത്രമണ്ഡലം കൊണ്ട് സത്യം ചെയ്ത് പറഞ്ഞതെന്ത്?, ഇസ്ലാമിൽ നിന്ന് പുറത്തു പോകുന്ന കുഫ്റും, പുറത്തു പോകാത്ത കുഫ്റും?) DOWNLOAD

♦ ദർസ്സ്‌ 62 ⬇⬇⬇(അല്ലാഹുവിനു മാത്രം കൊടുക്കാൻ പാടുള്ള ഇഷ്ടം അല്ലാഹുവിനു പുറമെയുളളതിന് കൊടുക്കുന്നതിനെ കുറിച്ചുള്ള അദ്ധ്യായം, നാല് തരം ഇഷ്ടങ്ങൾ ഏതൊക്കെ?, അല്ലാഹുവിനേക്കാളും റസൂലിനേക്കാളും അല്ലാഹുവിന്റെ മാർഗ്ഗത്തിലുളള ജിഹാദിനേക്കാളും മറ്റുളളതിനെ ഇഷ്ടപ്പെടുന്നവർക്ക് അല്ലാഹു (سبحانه وتعالى) നൽകുന്ന താക്കീത്?, സ്വന്തം നഫ്സിനേക്കാൾ കൂടുതൽ റസൂൽ ﷺ യെ ഇഷ്ട്ടപ്പെടുന്നത് വരെ ഒരാളുടെ വിശ്വാസം പൂർണ്ണമാകുകയില്ല) DOWNLOAD

♦ ദർസ്സ്‌ 63 ⬇⬇⬇ (ഈമാന്റെ മാധുര്യം അനുഭവിക്കാൻ വേണ്ട 3 കാര്യങ്ങൾ ഏതൊക്കെ?, അല്ലാഹുവിനു വേണ്ടി മാത്രം ഇഷ്ടപ്പെടുന്നതിന്റെയും വെറുക്കുന്നതിന്റെയും പ്രാധാന്യം?, ആളുകൾക്ക് മേലെ ഹഖിന് സ്ഥാനം കൊടുക്കേണ്ട അനിവാര്യത?) DOWNLOAD

♦ ദർസ്സ്‌ 64 ⬇⬇⬇ (വലാഅും ബറാഅും കാണിക്കാതെ ഒരാൾക്ക് ഈമാനിന്റെ മാധുര്യം അനുഭവിക്കാൻ സാധിക്കുമോ?, എന്തിന്റെ അടിസ്ഥാനത്തിലാണ് വലാഅും ബറാഅും കാണിക്കേണ്ടത്?, പരിപൂർണ്ണമായ ബറാഅ് കാണിക്കേണ്ടത് ആരോട്? വലാഅ് കാണിക്കേണ്ടത് ആരോട്?, ഇൽമ് നേടുന്നത് തടുക്കുന്ന ഹിസ്ബികളോട് ബറാഅ് കാണിക്കേണ്ടതിന്റെ പ്രാധാന്യം) DOWNLOAD

♦ ദർസ്സ്‌ 65 ⬇⬇⬇ (‘ഹൗഫ്'(ഭയം)നെ കുറിച്ചുള്ള അദ്ധ്യായം?, അല്ലാഹുവിനോടു മാത്രം ഉണ്ടാകേണ്ട ഭയം അല്ലാഹുവിന് പുറമെയുള്ളവരോട് ഉണ്ടാകുന്നതിന്റെ വിധി?, അല്ലാഹുവിനോടുള്ള ഭയവും അല്ലാഹുവിലുള്ള പ്രതീക്ഷയും ഉണ്ടാകേണ്ടതെങ്ങനെ?, നാല് തരം ഭയം ഏതൊക്കെ?) DOWNLOAD

♦ ദർസ്സ്‌ 66 ⬇⬇⬇ (‘യക്കിൻ’ന്റെ മർത്തബകൾ ഏതൊക്കെ?, എങ്ങനെയാണ് ഒരാൾക്ക് യക്കീൻ പൂർണ്ണമായുണ്ടാകുക?, ആളുകളുടെ അതൃപ്തി പരിഗണിക്കാതെ അല്ലാഹുവിന്റെ തൃപ്തി പ്രതീക്ഷിച്ചു പ്രവർത്തിക്കുന്നതിന്റെ പ്രാധാന്യം) DOWNLOAD

♦ ദർസ്സ്‌ 67 ⬇⬇⬇ (തവക്കുൽ’ന്റെ അദ്ധ്യായം, എന്താണ് തവക്കുൽ?, അല്ലാഹുവിന്റെ മേൽ തവക്കുൽ ചെയ്യുന്നത് സത്യവിശ്വാസികളുടെ ലക്ഷണത്തിൽ പെട്ടത്, അല്ലാഹുവിൽ തവക്കുൽ ചെയ്യുന്നതോടൊപ്പം സബബുകൾ എടുക്കുന്നതിന്റെ അനിവാര്യത?) DOWNLOAD

♦ ദർസ്സ്‌ 68 ⬇⬇⬇ (ഒരു ആലിമും ആബിദും തമ്മിലുള്ള വ്യത്യാസം?, അല്ലാഹുവിൽ മാത്രം തവക്കുൽ ചെയ്താൽ കിട്ടുന്ന ഗുണങ്ങൾ?, കാരണങ്ങളുടെ മേൽ തവക്കുൽ ചെയ്യുന്നതിന്റെ വിധി?) DOWNLOAD

♦ ദർസ്സ്‌ 69 ⬇⬇⬇ (അല്ലാഹുവിന്റെ ശിക്ഷയെ പറ്റി നിർഭയത്വം ഉണ്ടാകുന്നതിനെ കുറിച്ചുള്ള അദ്ധ്യായം, അല്ലാഹുവിന്റെ ശിക്ഷയെ പറ്റി നിർഭയത്വം ഉണ്ടായാലുളള അപകടങ്ങൾ?, അല്ലാഹുവിന്റെ
കാരുണ്യത്തിൽ പ്രതീക്ഷ നഷ്ടപ്പെട്ടാലുളള അപകടങ്ങൾ?) DOWNLOAD

♦ ദർസ്സ്‌ 70 ⬇⬇⬇ (അല്ലാഹുവിന്റെ കദറിൽ സ്വബ്ർ ചെയ്യുന്നതിനെ കുറിച്ചുള്ള അദ്ധ്യായംഎന്താണ് സ്വബ്ർ? സ്വബ്റിന്റെ തരങ്ങൾ?മുസീബത്തുകൾ സംഭവിച്ചാൽ സ്വബ്ർ ചെയ്യുന്നതിന്റെ അനിവാര്യത? ചെയ്തില്ലെങ്കിലുളള അപകടം?) DOWNLOAD

♦ ദർസ്സ്‌ 71 ⬇⬇⬇ ( ഒരു മുഅ്മിന് നല്ലത് സംഭവിച്ചാലും മുസീബത്ത് സംഭവിച്ചാലും അത് ഹൈർ ആകുന്നതെപ്പോൾ?
അല്ലാഹു سبحانه وتعالى യുടെ ഇരാദ എത്ര തരം? ഏതൊക്കെ?) DOWNLOAD

♦ ദർസ്സ്‌ 73⬇⬇⬇ (രിയാഅ് കൊണ്ട് അമലുകൾ ബാത്വിൽ ആകുന്നതെങ്ങനെ?
രിയാഅ് ആരുടെ പ്രവർത്തനങ്ങളിൽ പെട്ടത്? രിയാഅ്ന്റെ വിധി?
ആളുകളേ കാണിക്കാൻ വേണ്ടി ഇബാദത്തുകൾ ചെയ്യുന്നതിന്റെ അപകടങ്ങൾ?
ദജ്ജാലിന്റെ ഫിത്നയെക്കാൾ റസൂൽ ﷺ ഭയപ്പെട്ടതെന്ത്?)
DOWNLOAD

♦ ദർസ്സ്‌ 74⬇⬇⬇ (ഒരാൾ ദുനിയാവിന്റെ നേട്ടം പ്രതീക്ഷിച്ച് ഇബാദത്തുകൾ ചെയ്തു ശിർക്കിൽ എത്തുന്നതിനെ കുറിച്ചുളള അദ്ധ്യായം
ദുനിയാവിനു വേണ്ടി ചെയ്യുന്ന പ്രവർത്തനങ്ങളുടെ നാലു തരങ്ങൾ ഏതൊക്കെ?)
DOWNLOAD

♦ ദർസ്സ്‌ 75⬇⬇⬇ (ആർക്കാണ് സ്വർഗ്ഗത്തിലെ ‘തൂബ’യുളളത്?
അല്ലാഹു(سبحانه وتعالى) ഹറാം ആക്കിയത് ഹലാൽ ആക്കുകയും ഹലാൽ ആക്കിയതിനെ ഹറാം ആക്കുകയും ചെയ്യുന്ന ആളുകളെ അതിൽ അനുസരിക്കുന്നതിനെ കുറിച്ചുള്ള അദ്ധ്യായം.)
DOWNLOAD

♦ ദർസ്സ്‌ 76⬇⬇⬇ (റസൂൽ ﷺ യുടെ സ്ഥിരപ്പെട്ട ഹദീഥ് ഉണ്ടായിരിക്കെ അതിനെതിരായി പണ്ഡിതന്മാരുടെയും മദ്ഹബുകളുടെയും അഭിപ്രായം പിന്തുടരുന്നിന്റെ അപകടം?
അനുസരണയിൽ ശിർക്ക് സംഭവിക്കുന്നതങ്ങെനെ?
ദാഇഷ്/ISIS പോലുള്ള ഖവാരിജുകളുടെ പിഴച്ച വിശ്വാസം?)
DOWNLOAD

♦ ദർസ്സ്‌ 77⬇⬇⬇ (നവാഖിദുൽ ഇസ്ലാം (ഇസ്ലാമിൽ നിന്ന് പുറത്തു പോകുന്ന കാര്യങ്ങൾ) ഏതൊക്കെ?അല്ലാഹുവിൽ നിന്നുള്ള ശരീഅത്ത് നിയമത്തെ അംഗീകരിക്കാത്തതും,അത് കൊണ്ട് വിധിക്കാത്തതും, അത് തൃപ്തിപ്പെടാത്തതും കുഫ്ർ ആണെന്നതിനെ കുറിച്ചുള്ള അദ്ധ്യായം
അല്ലാഹുവിൽ നിന്നുള്ള ഹുക്മിനെതി)
DOWNLOAD

♦ ദർസ്സ്‌ 78⬇⬇⬇ (ദുനിയാവിന്റെ നേട്ടത്തിന് വേണ്ടി ശരീഅത്ത് നിയമത്തിനെതിരായി ഹുക്മ് തേടുന്നതിന്റെ വിധി
അല്ലാഹു سبحانه وتعالى യുടെ അസ്മാ വ സ്വിഫാത്ത് നിഷേധിക്കുകയും മാറ്റം വരുത്തുകയും ചെയ്യുന്നതിനെ കുറിച്ചുളള അദ്ധ്യായം)
DOWNLOAD

♦ ദർസ്സ്‌ 79⬇⬇⬇ (അല്ലാഹുവിന്റെ അസ്മാ വ സ്വിഫാത്ത് നിഷേധിക്കുകയോ വ്യാഖ്യാനിക്കുകയോ സൃഷ്ടികളുമായി താരതമ്യം ചെയ്യുകയോ ചെയ്യുന്നതിന്റെ അപകടം?)
DOWNLOAD

♦ ദർസ്സ്‌ 80⬇⬇⬇ (ഖുർആൻ ആയത്തുകൾ ദുർവ്യാഖ്യാനം ചെയ്ത് അല്ലാഹുവിന്റെ അസ്മാ വ സ്വിഫാത്ത് നിഷേധിക്കുന്നതിനെ കുറിച്ച്അല്ലാഹു سبحانه وتعالى തന്ന നിഅ്മത്തുകളിൽ മറ്റു ആളുകളെ പങ്ക് ചേർത്ത് ശിർക്ക് സംഭവിക്കുന്നതിനെ കുറിച്ചുള്ള അദ്ധ്യായം)
DOWNLOAD


♦ ദർസ്സ്‌ 81⬇⬇⬇ (നിഅ്മത്തിനു വേണ്ടി ഖബറാളികളോട് ചോദിക്കുന്നതിന്റെ വിധി?
അല്ലാഹു سبحانه وتعالى നൽകിയ നിഅ്മത്ത് സ്വന്തം നഫ്സിലേയ്ക്കോ മറ്റു ആളുകളിലേയ്ക്കോ ചേർത്ത് പറയുന്നതിന്റെ അപകടം?
മഴ പെയ്യുന്നത് അല്ലാഹു നിശ്ചയിച്ച അതിന്റെ കാരണങ്ങളിലേക്ക് ചേർത്ത് പറയുന്നതിനെ കുറിച്ച്?)
DOWNLOAD

♦ ദർസ്സ്‌ 82⬇⬇⬇ (അല്ലാഹു سبحانه وتعالى യെ പങ്കുകാരനാക്കുന്നതിനെ കുറിച്ചുള്ള അദ്ധ്യായംഇബ്നു അബ്ബാസ് റളിയല്ലാഹു അന്ഹു ആളുകൾക്കിടയിലേക്ക് ശിർക്ക് കടന്നു വരുന്നതിനെ കുറിച്ച് പറഞ്ഞതെന്ത്?
അല്ലാഹു سبحانه وتعالى യ്ക്ക് പുറമെയുള്ളതിനെ കൊണ്ട് സത്യം ചെയ്യുന്നതിന്റെ വിധി?)
DOWNLOAD

♦ ദർസ്സ്‌ 83⬇⬇⬇ (അല്ലാഹു سبحانه وتعالى യും ഇന്ന ആളും ഉദ്ദേശിച്ചത് കൊണ്ട്’ എന്ന് പറയുന്നതിന്റെ വിധി?അല്ലാഹു سبحانه وتعالى യെ കൊണ്ട് സത്യം ചെയ്ത വിഷയത്തിൽ തൃപ്തിപ്പെടാത്ത ആളുകളെ കുറിച്ചുള്ള അദ്ധ്യായം
അല്ലാഹു سبحانه وتعالى യെ കൊണ്ട് സത്യം ചെയ്ത കാര്യം സത്യപ്പെടുത്തലും തൃപ്തിപ്പെടലും വാജിബ്)
DOWNLOAD

♦ ദർസ്സ്‌ 84⬇⬇⬇ (അല്ലാഹു سبحانه وتعالى യും ഇന്ന ആളും ഉദ്ദേശിച്ചത് കൊണ്ട്’ എന്ന് പറയുന്നതിനെ കുറിച്ചുള്ള അദ്ധ്യായം  റസൂൽ ﷺ എങ്ങനെ പറയാനാണ് കൽപ്പിച്ചിട്ടുളളത്? തുഫൈൽ رضي الله عنه കണ്ട സ്വപ്നം?)
DOWNLOAD

♦ ദർസ്സ്‌ 85⬇⬇⬇ (കാലത്തിനെ കുറ്റം പറയുന്നതിനെ കുറിച്ചുളള അദ്ധ്യായം
കാലത്തിനെ കുറ്റം പറയുന്നതിന്റെ 3 തരങ്ങൾ ഏതൊക്കെ?
കാലത്തെ കുറ്റം പറയുന്നതിന്റെ വിധി?)
DOWNLOAD

♦ ദർസ്സ്‌ 86⬇⬇⬇ (ഖാസിമാരുടെ ഖാസി’, ‘രാജാക്കന്മാരുടെ രാജാവ്’ എന്നൊക്കെ ആളുകളെ വിളിക്കുന്നതിന്റെ വിരോധത്തെ കുറിച്ചുള്ള അദ്ധ്യായം
ഖിയാമത്ത് നാളിൽ അല്ലാഹു سبحانه وتعالى ക്ക് ഏറ്റവും കോപമുണ്ടാക്കുന്ന വ്യക്തി ആരാണ്?അല്ലാഹു سبحانه وتعالى യുടെ അസ്മാ’ഉകൾക്ക് ബഹുമാനമുണ്ടായിരിക്കെ അത് വേറൊരാളെ വിളിക്കുന്നതിനെ കുറിച്ചുള്ള അദ്ധ്യായം)
DOWNLOAD

♦ ദർസ്സ്‌ 87⬇⬇⬇ (അല്ലാഹു سبحانه وتعالى യെ, റസൂൽ ﷺ യെ, ഖുർആനിനെ,സുന്നത്തിനെ, ഉലമാക്കളെ പരിഹസിക്കുന്നതിനെ കുറിച്ചുള്ള അദ്ധ്യായം അല്ലാഹു سبحانه وتعالى യെ, റസൂൽ ﷺ യെ, ഖുർആനിനെ,സുന്നത്തിനെ, ഉലമാക്കളെ പരിഹസിക്കുന്നതിന്റെ വിധി?റസൂൽ ﷺ യെ പരിഹസിച്ചപ്പോൾ മുനാഫിഖുകളുടെ മേൽ ഇറങ്ങിയ ആയത്ത്?)
DOWNLOAD

♦ ദർസ്സ്‌ 88⬇⬇⬇ (എന്തുകൊണ്ട് അല്ലാഹു سبحانه وتعالى യെ, റസൂൽ ﷺ യെ, ഖുർആനിനെ,സുന്നത്തിനെ, ഉലമാക്കളെ പരിഹസിക്കുന്നത് കുഫ്ർ ആകും?
അങ്ങനെ പരിഹസിക്കുന്നവരുടെ മജ്‌ലിസിൽ ഇരിക്കുന്നതിന്റെ വിധി? അവിടെ ചെയ്യേണ്ടതന്തൊക്കെ??)
DOWNLOAD

♦ ദർസ്സ്‌ 89⬇⬇⬇ (സ്വഹാബത്തിനെയും ഉലമാക്കളെയും പരിഹസിക്കുന്നതിന്റെ അപകടം?ദീനിനെ പരിഹസിക്കുന്നതുമായി ബന്ധപ്പെട്ട ചില മസ്അലകൾ?)
DOWNLOAD

♦ ദർസ്സ്‌ 90⬇⬇⬇ (അല്ലാഹു سبحانه وتعالى നൽകിയ നിഅ്മത്ത് സ്വന്തത്തിലേയ്ക്കു ചേർത്ത് പറയുന്നതിന്റെ അപകടത്തെ കുറിച്ചുള്ള അദ്ധ്യായം ഒരു നിഅ്മത്ത് ലഭിച്ചാൽ ഉണ്ടായിരിക്കേണ്ട 3 വിശ്വാസ കാര്യങ്ങൾ ഏതൊക്കെ?)
DOWNLOAD

♦ ദർസ്സ്‌ 91⬇⬇⬇ (ബനു ഇസ്റാഈലിൽ പെട്ട 3 പേരെ അല്ലാഹു سبحانه وتعالى പരീക്ഷിച്ചതങ്ങെനെ?അഹ്ലുൽ ഹവയുടെയും അഹ്ലുൽ ബിദ്അത്തിന്റെയും കൂടെ കൂടി ഇരിക്കുന്നതിന്റെ അപകടം?)
DOWNLOAD

♦ ദർസ്സ്‌ 92⬇⬇⬇ (തക്ഫീർ ചെയ്യുന്ന വിഷയത്തിൽ അഹ്ലുസ്സുന്നയുടെ നിലപാട് എന്ത്? തക്ഫീർ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ?ശുറൂത്തുകൾ എന്തൊക്കെ?ഹുജ്ജത്ത് സ്ഥാപിക്കേണ്ടതിന്റെ അനിവാര്യത?)
DOWNLOAD

♦ ദർസ്സ്‌ 93⬇⬇⬇ (അനുസരണയിൽ വരുന്ന ശിർക്കിനെ കുറിച്ചുള്ള അദ്ധ്യായം
അല്ലാഹുവിനെ ഭയപ്പെടുന്ന പോലെ അല്ലാഹുവിനു പുറമെയുള്ളവരെ ഭയപ്പെട്ടു അവരെ അനുസരിക്കുന്നതിന്റെ വിധി?
അല്ലാഹുവിന്റെ സൃഷ്ടികളുടെ പേരിന്റെ കൂടെ അബ്ദ് എന്ന് ചേർത്തു വിളിക്കുന്നതിനെ കുറിച്ച്?)
DOWNLOAD

♦ ദർസ്സ്‌ 94⬇⬇⬇ (അല്ലാഹുവിന്റെ അസ്മാ വ സ്വിഫാത്തിൽ വരുന്ന ശിർക്കിനെ കുറിച്ചുള്ള അദ്ധ്യായം അല്ലാഹുവിന്റെ അസ്മാ വ സ്വിഫാത്ത് വേറൊരാൾക്കുണ്ടെന്ന് പറയുന്നതിന്റെ വിധി?
അല്ലാഹുവിന്റെ അസ്മാ വ സ്വിഫാത്ത് കൊണ്ട് ദുആ ചെയ്യുന്നതിനെ കുറിച്ച്?)
DOWNLOAD


♦ ദർസ്സ്‌ 95⬇⬇⬇ (അല്ലാഹുവിനു സമാധാമുണ്ടാകട്ടെ(السلام على الله) എന്ന് പറയുന്നതിനെ കുറിച്ചുള്ള അദ്ധ്യായം.എന്തുകൊണ്ട് അല്ലാഹുവനു സമാധാനമുണ്ടാകട്ടെ എന്ന് പറയാൻ പാടുളളതല്ല?)
DOWNLOAD

♦ ദർസ്സ്‌ 96⬇⬇⬇ (അല്ലാഹുവേ നീ ഉദ്ദേശിക്കുകയാണെങ്കിൽ പൊറുത്തു തരണേ എന്ന് ചോദിക്കുന്നതിനെ കുറിച്ചുള്ള അദ്ധ്യായം.അങ്ങനെ ചോദിക്കുന്നതിൽ വരുന്ന 3 കാര്യങ്ങൾ?ദുആ ചെയ്യുമ്പോൾ إن شاء الله എന്ന് ചോദിക്കുന്നതിനെ കുറിച്ച്?എന്റെ അടിമ അല്ലെങ്കിൽ അടിമസ്ത്രീ എന്ന് പറയുന്നതിനെ കുറിച്ചുള്ള അദ്ധ്യായം അങ്ങനെ പറയുന്നതിന്റെ വിധി?)
DOWNLOAD


♦ ദർസ്സ്‌ 97⬇⬇⬇ (അല്ലാഹുവിന്റെ പേരിൽ ആളുകളോട് ചോദിക്കുന്നതിനെ കുറിച്ചുള്ള അദ്ധ്യായം അല്ലാഹുവിന്റെ പേരിൽ ആളുകളോട് ചോദിച്ചാൽ അതിനു ഉത്തരം കൊടുക്കുന്നതിന്റെ വിധി?
അല്ലാഹുവിന്റെ പേരിൽ ആളുകളോട് ചോദിക്കുന്നത് അനുവദനീയമാകുന്നെതപ്പോൾ ഹറാം ആകുന്നതെപ്പോൾ ?)
DOWNLOAD

♦ ദർസ്സ്‌ 98⬇⬇⬇ (അല്ലാഹു سبحانه وتعالى യുടെ വജ്ഹ് കൊണ്ട് ചോദിക്കുന്നത് സ്വർഗ്ഗം മാത്രമായിരിക്കുക എന്നതിനെ കുറിച്ചുള്ള അദ്ധ്യായം?)
DOWNLOAD


♦ ദർസ്സ്‌ 99⬇⬇⬇ ( ഇന്ന കാര്യം കൊണ്ടാണ് ഇന്ന കാര്യം സംഭവിച്ചതു എന്നുളള സംസാരം ശിർക്കിൽ എത്തുന്നതിനെ കുറിച്ചുള്ള അദ്ധ്യായം
അല്ലാഹുവിന്റെ ഖദറിനെ നിഷേധിക്കുന്നതിന്റെ വിധി?)
DOWNLOAD

♦ ദർസ്സ്‌ 100⬇⬇⬇ (മുസീബത്ത് സംഭവിച്ചാൽ ഒരു മുസ്ലിം എന്താണ് പറയേണ്ടത്?
കാറ്റിനെ കുറ്റം പറയുന്നതിനെ കുറിച്ചുള്ള അദ്ധ്യായം
കാറ്റിനെ കുറ്റം പറയുന്നതിന്റെ വിധി? വെറുപ്പുണ്ടാകുന്ന എന്തെങ്കിലും കണ്ടാൽ ചെയ്യേണ്ട ദുആ?)
DOWNLOAD

♦ ദർസ്സ്‌ 101⬇⬇⬇ (അല്ലാഹു سبحانه وتعالى യെ കുറിച്ചു ചീത്ത ചിന്ത ഉണ്ടാകുന്നതിനെ കുറിച്ചുള്ള അദ്ധ്യായം
മുനാഫിഖുകൾക്ക് അല്ലാഹു سبحانه وتعالى യെ കുറിച്ച് ഏതൊക്കെ രീതിയിലാണ് ചീത്ത ചിന്തകൾ ഉണ്ടായിരുന്നത്?
അല്ലാഹു سبحانه وتعالى യെ കുറിച്ച് നല്ല ചിന്ത ഉണ്ടാകേണ്ടതിന്റെ പ്രാധാന്യം? അതു കൊണ്ട് ലഭിക്കുന്ന പ്രതിഫലങ്ങൾ?)
DOWNLOAD

♦ ദർസ്സ്‌ 102⬇⬇⬇ (അല്ലാഹു سبحانه وتعالى യെ കുറിച്ചു ചീത്ത ചിന്ത ഉണ്ടാകുന്നവർ വാജിബായിട്ട് ചെയ്യേണ്ടതെന്ത്?എങ്ങനെയാണ് ഒരാൾക്ക് അല്ലാഹു سبحانه وتعالى യെ കുറിച്ച് നല്ല ചിന്ത ഉണ്ടാകുന്നത്?)
DOWNLOAD

♦ ദർസ്സ്‌ 103⬇⬇⬇ (ഖദറിനെ നിഷേധിക്കുന്നതിനെ കുറിച്ചുള്ള അദ്ധ്യായം
ഇബ്നു ഉമർ رضي الله عنهما ഖദറിനെ നിഷേധിക്കുന്നവരെ കുറിച്ച് പറഞ്ഞത്?
ഹിസ്ബികൾക്കും അവരുടെ കൂടെ ദഅവത്ത് ചെയ്യുന്നവർക്കുമുളള താക്കീത്)

DOWNLOAD

♦ ദർസ്സ്‌ 104⬇⬇⬇ (ഖദറിനെ നിഷേധിക്കുന്നവർക്കുളള ശിക്ഷ?
മുസവ്വിരീങ്ങളെ(ഫോട്ടോ എടുക്കുന്നവർ, രൂപം,ഭിംബം ഉണ്ടാക്കുന്നവർ..) കുറിച്ചുള്ള അദ്ധ്യായം മുസവ്വിരീങ്ങളിൽ പെടുന്നവർ ആരൊക്കെ?)

DOWNLOAD

♦ ദർസ്സ്‌ 105⬇⬇⬇ (തസ്വ്വീർ എന്നതു കൊണ്ട് ഭിംബങ്ങൾ ഉണ്ടാക്കുന്നതിനെ കുറിച്ച് മാത്രമാണ് എന്ന് പറയുന്നവർക്കെതിരെയുളള ഹദീസുകൾ?
അല്ലാഹുവിന്റെ സൃഷ്ട്ടിപ്പിനോട് സാദൃശ്യപ്പെടുത്തുന്നവർക്കുളള ശിക്ഷ?
റസൂൽ ﷺ രൂപങ്ങളെ കുറിച്ച് അലി رضي الله عنه വോട് കൽപ്പിച്ചതെന്ത്?)

DOWNLOAD

♦ ദർസ്സ്‌ 106⬇⬇⬇ (അല്ലാഹു سبحانه وتعالى യെ കൊണ്ട് അധികരിച്ച് സത്യം ചെയ്യുന്നതിനെ കുറിച്ചുളള അദ്ധ്യായം
അല്ലാഹു سبحانه وتعالى യെ കൊണ്ട് അധികരിച്ച് സത്യം ചെയ്യുന്നതു കൊണ്ടുളള ദോഷങ്ങൾ?കച്ചവടത്തിനു വേണ്ടി അല്ലാഹു سبحانه وتعالى യെ കൊണ്ട് സത്യം ചെയ്യുന്നതിനെ കുറിച്ചു? )

DOWNLOAD

♦ ദർസ്സ്‌ 107⬇⬇⬇ (അല്ലാഹു سبحانه وتعالى യെ കൊണ്ടും റസൂൽ ﷺ യെ കൊണ്ടും കരാറുണ്ടാക്കുന്നതിനെ കുറിച്ചുള്ള അദ്ധ്യായം
അല്ലാഹു سبحانه وتعالى യെ കൊണ്ടും റസൂൽ ﷺ യെ കൊണ്ടും ഉണ്ടാക്കിയ കരാർ പാലിച്ചില്ലെങ്കിലുളള അപകടം? )

DOWNLOAD

♦ ദർസ്സ്‌ 108⬇⬇⬇ (അല്ലാഹു سبحانه وتعالى യെ കൊണ്ടു അറിവില്ലാതെ സത്യം ചെയ്യുന്നതിനെ കുറിച്ചുളള അദ്ധ്യായം
അല്ലാഹു سبحانه وتعالى യെ കൊണ്ടു അറിവില്ലാതെ സത്യം ചെയ്ത ഒരാൾക്ക് അല്ലാഹു سبحانه وتعالى കൊടുത്ത ശിക്ഷ?
ഷെയ്ഖ് ഇബ്നു ഉഥൈമീൻ رحمه الله പറഞ്ഞ സത്യം ചെയ്യുന്നതിലെ 3 തരങ്ങൾ ഏതൊക്കെ?? )

DOWNLOAD

♦ ദർസ്സ്‌ 109⬇⬇⬇ (അല്ലാഹു سبحانه تعالى ക്ക് സൃഷ്ടികളോട് ശുപാർശ ചെയ്യേണ്ട കാര്യമില്ല എന്നതിനെ കുറിച്ചുള്ള അദ്ധ്യായം
അല്ലാഹു سبحانه تعالى ഇന്ന ആളോട് ശുപാർശ ചെയ്യട്ടെ എന്ന് പറയുന്നതിന്റെ അപകടം? )

DOWNLOAD

♦ ദർസ്സ്‌ 110⬇⬇⬇ (ശിർക്കിന്റെ വാതിൽ അടയ്ക്കുന്നതിലൂടെ റസൂൽ ﷺ നെയും തൗഹീദിനെയും സംരക്ഷിക്കുന്നതിനെ കുറിച്ചുളള അദ്ധ്യായം
റസുൽ ﷺ നെ അമിതമായി പുകഴ്ത്തുന്നവരോട് റസൂൽ ﷺ പറഞ്ഞതെന്ത്? )

DOWNLOAD

♦ ദർസ്സ്‌ 111⬇⬇⬇ (അല്ലാഹു سبحانه وتعالى യുടെ അള്മത്തിനെ പറ്റി അറിയിച്ചു തരുന്ന അദ്ധ്യായം? )

DOWNLOAD

♦ ദർസ്സ്‌ 112⬇⬇⬇ (അല്ലാഹു سبحانه وتعالى യുടെ അപാരമായ സൃഷ്ടപ്പിനെ കുറിച്ച്
അടിമകളുടെ പ്രവർത്തനങ്ങൾ അല്ലാഹു سبحانه وتعالى യിൽ നിന്നും മറയ്ക്കപ്പെടുന്നതല്ല)

DOWNLOAD

Categories

Knowledge