Skip to content

ജനാസയുടെ വിധി വിലക്കുകൾ

بسم الله الرحمن الرحيم

ജനാസയുടെ വിധി വിലക്കുകൾ‘ എന്ന വിഷയത്തെ കുറിച്ചുള്ള ദുറൂസുകൾ.

ഇതിനായി ഇമാം മുഖ്‌ബിൽ ബിൻ ഹാദീ അൽ വാദിഈ رحمه الله യുടെ മുതിർന്ന ത്വാലിബുകളിൽ ഒരാളും ദമ്മാജിലെ ദാറുൽ ഹദീസിലെ മുദരിസ്സുമായിരുന്ന ഷെയ്ഖ് അബൂ അബ്ദിററഹ്മാൻ അബ്ദുല്ലാഹ് അൽ-ഇറിയാനീ حفظه الله യുടെ ‘മുലഖസു അഹകാമിൽ ജനാഇസ് ‘ (ملخص أحكام الجنائز) എന്ന കിതാബാണു അവലംബിച്ചിരിക്കുന്നത്.

ദർസ് എടുക്കുന്നത് നമ്മുടെ  സഹോദരൻ അബൂ അദ്നാൻ സജീർ അൽ ഹിന്ദി وفقه الله.

കിതാബിന്റെ PDF ഇവിടെ നിന്നും ഡൌൺലോഡ് ചെയ്യാം  ⬇⬇⬇

ജനാസയുടെ വിധി വിലക്കുകൾ  (PDF)

ദർസ് 001 ⬇⬇⬇  (രോഗിയായ ഒരു മുസ്ലിം ചെയ്യേണ്ട കാര്യങ്ങൾ, മരണാസന്നനായ ഒരു മുസ്ലിമിനോടുള്ള ബാധ്യതകൾ.)  DOWNLOAD

ദർസ് 002 ⬇⬇⬇  (മരണാസന്നനായ വ്യക്തിയുടെ അടുക്കൽ സൂറത്തു യാസീൻ പാരായണം ചെയ്യൽ സ്ഥിരപ്പെട്ടിട്ടില്ല, ഒരു മുസ്ലിം മരണപ്പെട്ടാലുടനെ ചെയ്യേണ്ട കാര്യങ്ങൾ.)  DOWNLOAD

ദർസ് 003 ⬇⬇⬇  (റസൂൽ صلى الله عليه وسلم നിരോധിച്ച മരണ വാർത്ത അറിയിക്കുന്ന രീതി, ഒരു മുസ്ലിം മരണപ്പെട്ടാലുടനെ ചെയ്യേണ്ട കാര്യങ്ങൾ – ഭാഗം:2)   DOWNLOAD

ദർസ് 004 ⬇⬇⬇  (പുരുഷന്മാർക്ക് ദുഃഖാചരണം ഉണ്ടോ?, മയ്യിത്ത് കുളിപ്പിക്കൽ: ഭാഗം: 1)   DOWNLOAD

ദർസ് 005 ⬇⬇⬇  (മയ്യിത്തിന്റെ ശാരീരികമായ ന്യൂനതകൾ മറക്കലും അത് മറ്റുള്ളവരോട് സംസാരിക്കാതിരിക്കലും, മയ്യിത്ത് ഒരു ബിദ്അത്തുകാരന്റേതാണെങ്കിൽ / സുന്നത്തിനെ നിന്ദിക്കുന്നവന്റേതാണെങ്കിൽ, അവന്റെ ബിദ്അത്ത് വെളിപ്പെടുത്തലും അതിനെത്തൊട്ട് ജനങ്ങളെ താക്കീത് ചെയ്യലും. മയ്യിത്ത് കുളിപ്പിക്കൽ: ഭാഗം: 2)  DOWNLOAD

ദർസ് 006 ⬇⬇⬇  (മയ്യിത്ത് കുളിപ്പിക്കലുമായി ബന്ധപ്പെട്ട ചില ഓർമ പ്പെടുത്തലുകൾ, മയ്യിത്ത് കുളിപ്പിക്കുമ്പോൾ അവിടെ ഹാജരാകേണ്ടവർ ആരെല്ലാം?)  DOWNLOAD

ദർസ് 007 ⬇⬇⬇ (മയ്യിത്ത് കഫൻ ചെയ്യൽ. ഭാഗം: 1, മയ്യിത്ത് കഫൻ ചെയ്യുന്നതിന്റെ വിധി)  DOWNLOAD

ദർസ് 008 ⬇⬇⬇ (കഫൻ ചെയ്യുന്നതുമായി ബന്ധപ്പെട്ട ചില ഓര്മപ്പെടുത്തലുകൾ, കഫൻ ചെയ്യാൻ വസ്ത്രം തികയാതെ വന്നാൽ എന്തു ചെയ്യണം?)  DOWNLOAD

ദർസ് 009 ⬇⬇⬇ (ജനാസ വഹിക്കലും അതിനെ പിന്തുടരലും: ഭാഗം: 1, ആരാണ് ജനാസ വഹിക്കേണ്ടത്?, അതിന്റെ വിധിയെന്ത്?, എങ്ങിനെയാണ് ജനാസ കൊണ്ടു പോകേണ്ടത്?)  DOWNLOAD

ദർസ് 010 ⬇⬇⬇ (ജനാസയെ പിന്തുടരൽ: ഭാഗം: 1, ജനാസയെ പിന്തുടരലിന്റെ വിധി, ജനാസ പിന്തുടർന്നവനുള്ള പ്രതിഫലം, ജനാസയുടെ പുറകിലായി നടക്കലാണ് ശ്രേഷ്ഠം, സ്ത്രീകൾക്ക് ജനാസ പിന്തുടരാമോ?)  DOWNLOAD

ദർസ് 011 ⬇⬇⬇ (ജനാസയെ പിന്തുടരൽ: ഭാഗം: 2. ജനാസയെ പിന്തുടരുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ദിക്ർ കൊണ്ടോ മറ്റോ ശബ്ദമുയർത്താൻ പാടില്ല, വാഹനത്തിൽ ജനാസ കൊണ്ടുപോകൽ)  DOWNLOAD

ദർസ് 012 ⬇⬇⬇ ( ജനാസ (മയ്യിത്ത് ) നമസ്കാരം: ഭാഗം: 1, മയ്യിത്ത് നമസ്‌ക്കാരത്തിന്റെ വിധി, അതിന്റെ ശ്രേഷ്ഠത, അതിന്റെ രൂപം, അതിൽ മുസ്തഹബ്ബായ കാര്യങ്ങൾ)  DOWNLOAD

ദർസ് 013 ⬇⬇⬇ (ജനാസ (മയ്യിത്ത് ) നമസ്കാരം: ഭാഗം: 2, മയ്യിത്ത് നിസ്കാരത്തിൽ മുസ്തഹബ്ബായ കാര്യങ്ങൾ)  DOWNLOAD

ദർസ് 014 ⬇⬇⬇ (ജനാസ (മയ്യിത്ത് ) നമസ്കാരം: ഭാഗം: 3, മയ്യിത്ത് നമസ്കാരത്തിൽ അഭികാമ്യമായ കാര്യങ്ങൾ, മയ്യിത്ത് നിസ്കാരത്തിന്റെ ശർത്തുകളും റുക്നുകളും.)  DOWNLOAD

ദർസ് 015 ⬇⬇⬇ (ജനാസ (മയ്യിത്ത് ) നമസ്കാരം: ഭാഗം: 4, മയ്യിത്ത് നിസ്‌ക്കാരത്തിന്റെ സമയം, നിസ്ക്കാരം നിരോധിക്കപ്പെട്ട സമയങ്ങൾ, ഖബ്‌റിനു മുന്നിൽ നിന്നുള്ള മയ്യിത്ത് നിസ്ക്കാരം, മറഞ്ഞ മയ്യിത്തിന്റെ മേലുള്ള നിസ്ക്കാരം.)  DOWNLOAD

ദർസ് 016 ⬇⬇⬇ (ജനാസ (മയ്യിത്ത് ) നമസ്കാരം: ഭാഗം: 5, ഒന്നിൽ കൂടുതൽ മയ്യിത്തുകളുണ്ടെങ്കിൽ എങ്ങിനെ നിസ്കരിക്കണം, മയ്യിത്ത് നിസ്കാരം പള്ളിയിൽ വെച്ച് നിസ്കരിക്കൽ അനുവദനീയം, മുസല്ലയിൽ വെച്ച് നിസ്കരിക്കൽ ശ്രേഷ്ഠം.)  DOWNLOAD

ദർസ് 017 ⬇⬇⬇ (മയ്യിത്ത് മറവുചെയ്യൽ- ഭാഗം:01, മയ്യിത്ത് മറവു ചെയ്യുന്നതിന്റെ വിധി, കാഫിറിന്റെ മയ്യിത്ത് എന്തു ചെയ്യണം?, മയ്യിത്ത് മറവു ചെയ്യുന്നതിന്റെ ശ്രേഷ്ഠത, മറവു ചെയ്യുന്നതിന്റെ രീതി, ഖബ്റിന്റെ ആഴം, ഖബ്റിന്റെ കാര്യത്തിൽ റസൂൽ صلى الله عليه وسلم നിരോധിച്ച കാര്യങ്ങൾ.)  DOWNLOAD

ദർസ് 018 ⬇⬇⬇ (മയ്യിത്ത് മറവുചെയ്യൽ- ഭാഗം:02, ഒരു മുസ്ലിമിന്റെ കബ്റിൽ മുസ്തഹബ്ബായ കാര്യങ്ങൾ, കബ്ർ 2 തരം. شق و لحد., കബ്ർ സമാനിരപ്പിൽ നിന്നും ഒരു ചാൺ ഉയർത്തൽ, കബ്റിനു മുകളിൽ വെള്ളം തളിക്കൽ, സ്വാലിഹീങ്ങളുടെ കബ്റിനു അടുത്തായിരിക്കൽ, ശ്രേഷ്ഠമായ നാട്ടിലായിരിക്കൽ)

(കബറടക്കുന്നവരുടെ കാര്യത്തിൽ വാജിബായ കാര്യങ്ങൾ, പുരുഷന്മാരായിരിക്കൽ, ആ രാത്രിയിൽ ഭാര്യയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടവനായിരിക്കരുത്) DOWNLOAD

ദർസ് 019 ⬇⬇⬇ (മയ്യിത്ത് മറവുചെയ്യൽ- ഭാഗം: 03, മറവു ചെയ്യുന്നവരുടെ മേൽ നിർബന്ധമായ കാര്യങ്ങൾ, മറവു ചെയ്യുന്നവരുടെ മേൽ മുസ്തഹബ്ബായ കാര്യങ്ങൾ.)   DOWNLOAD

ദർസ് 020 ⬇⬇⬇ (മയ്യിത്ത് മറവുചെയ്യൽ:ഭാഗം: 04, മയ്യിത്ത് ഖബറടക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ.)  DOWNLOAD

ദർസ് 021 ⬇⬇⬇ (ഖബ്ർ സിയാറത്ത്; പുരുഷന്മാർക്കും സ്ത്രീകൾക്കും, ഖബ്ർ സിയാറത്ത് ചെയ്യുമ്പോൾ പറയേണ്ടത്? അതിന്റെ ഉദ്ദേശമെന്ത്?, ഖബ്ർ സിയാറത്ത് 2 തരം: 1) ശറഇയ്യ. 2) ബിദ്ഇയ്യ, ഖബ്റുകൾക്കിടയിലൂടെ ചെരിപ്പ് ധരിച്ചുകൊണ്ട് നടക്കൽ.)  DOWNLOAD

Categories

Knowledge