Skip to content

‘ഇസ്ലാമിക് സ്റ്റേറ്റ്’ സംഘങ്ങൾക്കുള്ള മറുപടി; ഖുർആനിന്റെയും സുന്നത്തിന്റെയും വെളിച്ചത്തിൽ

ISIS, അൽഖാഇദ തുടങ്ങിയ ഖാരിജീ സംഘങ്ങളുടെ അടിസ്ഥാനം സലഫിയ്യത്താണെന്ന് കുപ്രചരണം നടത്തുകയും മുസ്ലീങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്ന കുബൂരി-ഹിസ്ബീ-‘ഇസ്ലാമിക സ്റ്റേറ്റ്’ സംഘങ്ങൾക്കുള്ള മറുപടി; ഖുർആനിന്റെയും സുന്നത്തിന്റെയും വെളിച്ചത്തിൽ . മർക്കസു ഉലൂമിസ്സുന്ന, മഞ്ചേരിയിൽ വെച്ച നടന്ന ദർസുകൾ

അവലംബം: ഷെയ്ഖ് അബൂ അബ്ദിറഹ്മാൻ യഹ്‌യ ഇബ്നു അലീ അൽഹജൂരീ حفظه الله യുടെ വിദ്യാർത്ഥിയും ദമ്മാജിലെ ദാറുൽ ഹദീസിലെ മുദരിസ്സുമായിരുന്ന ഷെയ്ഖ് അബൂ ഫൈറൂസ് അൽ ഇന്തോനേസീ حفظه الله എഴുതിയ “ബറാഅത്തു-ദ്ദഅവസ്സലഫിയ്യ മിൻ ധ്വലാലാത്തി ദാഇഷ് അൽ ഖാരിജീയ്യ”.

ദർസ് എടുക്കുന്നത് : അബൂ അദ്നാൻ അൽഹിന്ദി
حفظه الله

⬆️⬆️ ദർസ്: 01 ⬆️⬆️
(ഭരണാധികാരികളെ നന്മയുടെ കാര്യത്തിൽ അനുസരിക്കൽ നിർബന്ധം.
അവർ നിങ്ങളെ അടിച്ചമർത്തിയാലും നിങ്ങളോട് അക്രമം ചെയ്താലും അവർക്കെതിരെ വിപ്ലവമുണ്ടാക്കൽ നിഷിദ്ധം.)
⬆️⬆️ ദർസ്: 02 ⬆️⬆️
(ISIS ന്റെയും അൽ ഖാഇദയുടെയും ചില വ്യാജ വാദങ്ങളും പിഴച്ച വിശ്വാസങ്ങളും.
ഖവാരിജുകളെ കുറിച്ച് റസൂൽ صلى الله عليه وسلم യുടെ മുന്നറിയിപ്പ്.)
⬆️⬆️ ദർസ്: 03 ⬆️⬆️
(ആൾപ്പെരുപ്പം കണ്ട്‌ നീ വഞ്ചിതനാകരുത്.
ഭൂരിപക്ഷമോ ന്യൂനപക്ഷമോ എന്നത് സത്യത്തിന്റെ അളവു കോലല്ല.
ISIS നെ അഹ്ലുസ്സുന്നയുടെ ഒരു പണ്ഡിതനെങ്കിലും പിന്തുണച്ചിട്ടുണ്ടോ?)
⬆️⬆️ ദർസ്: 04 ⬆️⬆️
(ആരാണ് അബൂ ബക്കർ അൽ ബഗ്ദാദി?
ഖവാരിജുകൾ ദുനിയാവിന്റെ ആളുകളാണ്. )
⬆️⬆️ ദർസ്: 05 ⬆️⬆️
(ISIS നെതിരെ സലഫീ പണ്ഡിതന്മാരുടെ ചില ഫത്.വകൾ. ഭാഗം: 1, അഷെയ്ഖ് അൽ അല്ലാമ: സ്വാലിഹ് അൽ ഫൗസാൻ حفظه الله, അഷെയ്ഖ് അൽ അല്ലാമ: അബ്ദുൽ മുഹ്‌സിൻ അൽ അബ്ബാദ് حفظه الله.)

⬆️⬆️ ദർസ്: 06 ⬆️⬆️
(ISIS നെതിരെ സലഫീ പണ്ഡിതന്മാരുടെ ചില ഫത്.വകൾ. ഭാഗം: 2, അഷെയ്ഖ് അൽ അല്ലാമ: യഹ്‌യ ബിൻ അലീ അൽ ഹജൂരി حفظه الله.)
⬆️⬆️ ദർസ്: 07 ⬆️⬆️
(ISIS നെതിരെ സലഫീ പണ്ഡിതന്മാരുടെ ചില ഫത്.വകൾ. ഭാഗം: 3 , ഷെയ്ഖ് അബൂ അമ്മാർ യാസിർ അൽ അദനീ حفظه الله, ഷെയ്ഖ് മുഹമ്മദ് ബിൻ ഇബ്‌റാഹീം അൽ മസ്‌രീ حفظه الله, അഷെയ്ഖ് അബ്ദുൽ മുഹ്‌സിൻ അബ്ബാദ് حفظه الله)
⬆️⬆️ ദർസ്: 08 ⬆️⬆️
(ISIS ന്റെയും അൽ ഖാഇദയുടെയും കളവുകൾ തുറന്നു കാണിക്കുന്നു)
⬆️⬆️ ദർസ്: 09 ⬆️⬆️
(ISIS ന്റെയും അൽ ഖാഇദയുടെയും കളവുകൾ.
ഭാഗം:2, ISIS മുജാഹിദുകളുടെ കറാമത്തുകൾ. ” ജിഹാദിനിറങ്ങാൻ പേടിയാണോ? ഈ ഗുളിക കഴിച്ചാൽ മതി.!!! ധൈര്യം കിട്ടും.!!!” ഒരു അനുഭവ കഥ.)
⬆️⬆️ ദർസ്: 10 ⬆️⬆️
(തെളിവുകൾക്ക് കീഴൊതുങ്ങലും ഹവയുടെ ആളുകളിൽ നിന്ന് അകലം പാലിക്കലും. സുന്നത്ത് പ്രചരിക്കപ്പെടുമ്പോൾ ബിദ്അത്ത് നീങ്ങിപ്പോകും.
ഹഖ്ഖിന്റെ പണ്ഡിതന്മാർ എത്രത്തോളം ശക്തരാകുന്നോ അത്രത്തോളം ബാത്തിലിന്റെ ആളുകൾ അവരെ ഭയപ്പെടും.)


Categories

Knowledge