Skip to content

ഫോട്ടോഗ്രാഫി – എന്ത് കൊണ്ട് വ൯പാപം ?

ഇസ്ലാമിൽ ഫോട്ടോഗ്രാഫിയുടെ വിധി വിശദീകരിക്കുന്ന ഹദീഥുകളും കിതാബുകളും ദുറൂസുകളും താഴെ കൊടുക്കുന്നു (മലയാളം)

Audio : 

ഫോട്ടോഗ്രാഫിയുടെ വിധി – അബൂ അദ്നാൻ സജീർ وفقه الله

Part-1 ⬇️⬇️

Part-2 ⬇️⬇️

Other :

Hadeeth Regarding Photography : 

അബ്ദുല്ലാഹ് ഇബ്ൻ മസ്ഊദ് ( رضي الله عنه) പറഞ്ഞു : റസൂൽ ﷺ പറഞ്ഞു : “പരലോകത്ത് ജനങ്ങളിൽ കൂടുതൽ ശിക്ഷ അനുഭവിക്കപ്പെടുന്നവരാണ് (റൂഹുള്ളവയുടെ) ചിത്രം നിർമിക്കുന്നവർ.” (ബുഖാരി, മുസ്ലിം)

ഇബ്നു അബ്ബാസ് رضي الله عنه പറഞ്ഞു : അല്ലാഹുവിന്റെ റസൂൽ ﷺ പറയുന്നതായി ഞാൻ കേട്ടു : “ചിത്രമുണ്ടാക്കുന്ന എല്ലാവരും നരകത്തീയിലായിരിക്കും, അവരുണ്ടാക്കിയ ഓരോ ചിത്രത്തിനും ഓരോ ആത്മാവു കൊടുക്കപ്പെടുകയും അതവനെ നരകത്തീയിൽ ശിക്ഷിച്ചുകൊണ്ടേയിരിക്കും ” (ബുഖാരി, മുസ്ലിം)

Categories

Knowledge