Skip to content

നിസ്ക്കാരത്തിൽ തിലാവത്തിന്റെ സുജൂദിലേക്ക് പോകുമ്പോഴും അതിൽ നിന്ന് ഉയരുമ്പോഴും തക്ബീർ ചൊല്ലണമെന്ന് നിബന്ധനയുണ്ടോ?

നിസ്ക്കാരത്തിൽ തിലാവത്തിന്റെ സുജൂദിലേക്ക് പോകുമ്പോഴും അതിൽ നിന്ന് ഉയരുമ്പോഴും തക്ബീർ ചൊല്ലണമെന്ന് നിബന്ധനയുണ്ടോ?

അപ്രകാരം നിബന്ധനയില്ല, നിർബന്ധവുമില്ല. ഇനി ആരെങ്കിലും തക്ബീർ ചൊല്ലുകയാണെങ്കിൽ അവനെ തടയേണ്ടതില്ല. കാരണം റസൂൽ صلى الله عليه وسلم നിസ്കാരത്തിൽ എല്ലാ ഓരോ താഴലിലും ഉയരരിലും തക്ബീർ ചൊല്ലുമായിരുന്നു (എന്ന ഹദീസിന്റെ അടിസ്ഥാനത്തിൽ). അതേ സമയം അദ്ദേഹം صلى الله عليه وسلم തിലാവത്തിന്റെ സുജൂദിൽ തക്ബീർ ചൊല്ലിയിരുന്നു എന്ന ഇബ്‌നു ഉമർ رضي الله عنه ന്റെ ഹദീസ് ദുർബലമാണ്.

🖋 ഷെയ്ഖ് അബൂ മുഹമ്മദ് അബ്ദുൽ ഹമീദ് അൽഹജൂരി حفظه الله.

🕌 ദാറുൽ ഹദീസ്-മസ്ജിദുസ്സ്വഹാബ, അൽ ഗയ്ദ, യെമൻ.

Categories

Knowledge