Skip to content

ബഅളു ഫവാഇദ് സൂറത്തിൽ ഫാതിഹ – അബൂ ഉസയ്ർ ഫർഹാൻ അൽ ഹിന്ദി

ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽ വഹാബ് റഹിമഹുളളയുടെ بعض فوائد سورة الفاتحة എന്ന കിതാബിന്റെ ദർസ്സുകൾ.ഷെയ്ഖ് സ്വാലിഹ് അൽ-ഫൗസാൻ ഹഫിളഹുളള എഴുതിയ ശർഹിനെ അടിസ്ഥാനമാക്കി ആയിരിക്കും ദർസ്സുകൾ ان شاء الله

കിതാബിന്റെ PDF : ഡൌൺലോഡ്

ദർസ്സ്‌ 1 ⬇️⬇️⬇️ (ഗ്രന്ഥ കർത്താവിനെ കുറിച്ച്, ഹഖ് അന്വേഷിക്കുന്നതിന്റെയും അതിലുറച്ച് നിൽക്കുന്നതിന്റെയും പ്രാധാന്യം)

ദർസ്സ്‌ 2 ⬇️⬇️⬇️ (സൂറത്തുൽ ഫാതിഹയുടെ ചില പേരുകളെ കുറിച്ച്, സൂറത്തുൽ ഫാതിഹയുടെ ശ്രേഷ്ഠതകൾ/മഹത്വം)

ദർസ്സ്‌ 3 ⬇️⬇️⬇️ (തൗഹീദിന്റെ 3 ഇനങ്ങളും സൂറത്തുൽ ഫാതിഹയിൽ അടങ്ങിയിട്ടുണ്ട്, ‘റബ്ബ്’ എന്നതിന്റെ അർത്ഥം എന്ത്?)

ദർസ്സ്‌ 4 ⬇️⬇️⬇️ (ബസ്മലയിൽ 3 തരം തൗഹീദും അടങ്ങിയിട്ടുണ്ട്, സൂറത്തുൽ ഫാതിഹയിലുളള 2 തരം ദുആ’കൾ)

ദർസ്സ്‌ 5 ⬇️⬇️⬇️ (സൂറത്തുൽ ഫാതിഹയിൽ അല്ലാഹു سبحانه وتعالى റസൂലുകളെ അയച്ചിട്ടുണ്ട് എന്നതിനുളള തെളിവ്)

ദർസ്സ്‌ 6 ⬇️⬇️⬇️ ( കഴിഞ്ഞ ദർസ്സുകളുടെ മുറാജഅ, സൂറത്തുൽ ഫാതിഹയിൽ ഉയിർത്തെഴുന്നേൽപ്പ് ഉണ്ടെന്നതിനുളള തെളിവ്)

ദർസ്സ്‌ 7 ⬇️⬇️⬇️ (സൂറത്തുൽ ഫാതിഹയിൽ ജൂതന്മാർക്കും നസ്രാണികൾക്കുമുളള റദ്ദ് ഉണ്ട്)

ദർസ്സ്‌ 8 ⬇️⬇️⬇️ (ബിദ്അത്തിന്റെയും പാപത്തിന്റെയും തരങ്ങളെ കുറിച്ച്, ഒരാൾക്ക് ഫിത്ന ബാധിച്ചിട്ടുണ്ടെന്ന് എങ്ങനെ അറിയാൻ സാധിക്കും?)

ദർസ്സ്‌ 9 ⬇️⬇️⬇️ (എന്തിനാണ് നമ്മൾ അല്ലാഹു سبحانه وتعالى യെ സ്തുതിക്കുന്നത്?)

ദർസ്സ്‌ 10 ⬇️⬇️⬇️ (ഈമാൻ എന്നാൽ മനസ്സും സംസാരവും വാക്കും ഒരുപോലെ അല്ലാഹുവിന്റെ അനുസരണയിൽ ആയിരിക്കൽ)

ദർസ്സ്‌ 11 ⬇️⬇️⬇️ (അഹ്ലുസ്സുന്നയിലുളള തെറ്റ് പറ്റുന്ന ഒരാളെയും പിഴവിലേക്ക് വിളിക്കുന്ന ഒരാളെയും തമ്മിൽ വേർതിരിച്ചു കാണണം)

ദർസ്സ്‌ 12 ⬇️⬇️⬇️ (ബാതിലിനെയും അതിന്റെ കൂടെ അതിന്റെ ആളുകളെയും വെറുക്കുന്നതിന്റെ പ്രാധാന്യം)

ദർസ്സ്‌ 13 ⬇️⬇️⬇️ (ഹഖ്ഖിന്റെ ആളുകളെ സ്നേഹിക്കുന്നതും ബാത്വിലിന്റെ ആളുകളെ വെറുക്കുന്നതും ‘ലാഇലാഹ ഇല്ലല്ലാഹ’യുടെ ഭാഗം)

ദർസ്സ്‌ 14 ⬇️⬇️⬇️ (സൂറത്തുൽ ഫാതിഹയിൽ അല്ലാഹുവിന്റെ കാരുണ്യത്തെ പറ്റിയുളള പ്രതീക്ഷയും അല്ലാഹുവിന്റെ ശിക്ഷയെ പറ്റിയുള്ള ഭയത്തെ കുറിച്ചുമുണ്ട്)

ദർസ്സ്‌ 15 ⬇️⬇️⬇️ (ദീനിന്റെ അടിത്തറയും തൂണുകളും, ബിദ്അത്തിന്റെയും ഹവയുടെയും ആളുകൾക്ക് ആഖിറത്തിൽ സംഭവിക്കുന്നത്)

ദർസ്സ്‌ 16 ⬇️⬇️⬇️ (സ്നേഹം, പ്രതീക്ഷ, ഭയം, ഇവ തുല്ല്യമല്ലെങ്കിൽ അത് പല പിഴവുകളിലേക്കും നയിക്കും, എപ്പോഴാണ് ഒരാൾ അഹ്ലുസ്സുന്നയിൽ നിന്ന് പുറത്താകുക?)

ദർസ്സ്‌ 17 ⬇️⬇️⬇️ (ഭയവും പ്രതീക്ഷയും ഇല്ലാതെ സ്നേഹം കൊണ്ട് മാത്രം അല്ലാഹുവിനെ ആരാധിക്കുന്നത് സൂഫികളുടെ വിശ്വാസം, ഈമാൻ എന്നത് ഹൃദയത്തിലുളള വിശ്വാസവും വാക്കും പ്രവൃത്തിയും.ഇത് മൂന്നും ഒരുമിച്ചുണ്ടായിരിക്കൽ വാജിബ്)

ദർസ്സ്‌ 18 ⬇️⬇️⬇️ (അല്ലാഹുവിന് മാത്രം കൊടുക്കേണ്ട സ്നേഹവും ഭയവും പ്രതീക്ഷയും വേറൊരാൾക്ക് കൊടുക്കുന്നവൻ മുശ്രിക്ക്)

Categories

Knowledge