Skip to content

അൽ ഫിഖ്ഹുൽ മുയസ്സർ – അബൂ ഉസയ്ർ ഫർഹാൻ അൽ ഹിന്ദി

ഷെയ്ഖ് സ്വാലിഹ് ആലു ഷെയ്ഖിന്റെ മേൽനോട്ടത്തിൽ സൗദി അറേബ്യയുടെ അവ്ഖാഫിന്റെ പേരിൽ പ്രസിദ്ധികരിച്ച
‘അൽ ഫിഖ്ഹുൽ മുയസ്സർ’ എന്ന കിതാബിന്റെ ദർസ്സുകൾ.

കിതാബിന്റെ PDF : ഡൌൺലോഡ്

ദർസ്സ്‌ 1 ⬇️⬇️⬇️ (അഖീദയുടെ പ്രാധാന്യം, ഇബാദത്ത് സ്വീകരിക്കാനുളള ശർത്തുകൾ എന്തൊക്കെ?, ഇൽമിന്റെ ഇനങ്ങൾ ഏതൊക്കെ?)

ദർസ്സ്‌ 2 ⬇️⬇️⬇️ (കിതാബിനെ കുറിച്ചൊരു ആമുഖം, ഫിഖ്ഹിന്റെ കിതാബുകളിലുളള ക്രമീകരണങ്ങളെ കുറിച്ച്)

തഹാറ (ശുദ്ധീകരണം)യെ കുറിച്ചുള്ള അദ്ധ്യായം

ദർസ്സ്‌ 3 ⬇️⬇️⬇️ (എന്താണ് തഹാറ?അതിന്റെ തരങ്ങൾ?, എന്താണ് ഹദസ്? അതിന്റെ തരങ്ങൾ?)

ദർസ്സ്‌ 4 ⬇️⬇️⬇️ (ശുദ്ധീകരണത്തിന് ഉപയോഗിക്കുന്ന വെള്ളം എങ്ങനെ ആയിരിക്കണം?, വെള്ളത്തിൽ എന്തെങ്കിലും കലർന്നാൽ എപ്പോഴാണ് അത് ഉപയോഗിക്കാൻ പാടില്ലാത്തത്?)

ദർസ്സ്‌ 5 ⬇️⬇️⬇️ (കഴിഞ്ഞ ദർസ്സുകളുടെ മുറാജഅ, ഫിഖ്ഹ് പഠിക്കുന്നതിന്റെ ചില ഗുണങ്ങൾ)

ദർസ്സ്‌ 6 ⬇️⬇️⬇️ (കഴിഞ്ഞ ദർസ്സുകളുടെ മുറാജഅ , വുളൂഅ് എടുക്കുമ്പോഴും കുളിക്കുമ്പോഴും മിതമായ വെളളം ഉപയോഗിക്കുന്നതിന്റെ പ്രാധാന്യം)

പാത്രങ്ങളെ കുറിച്ചുളള അദ്ധ്യായം

ദർസ്സ്‌ 7 ⬇️⬇️⬇️ (സ്വർണ്ണത്തിന്റെയും വെള്ളിയുടെയും പാത്രം ഉപയോഗിക്കുന്നതിനെ കുറിച്ച്)

ദർസ്സ്‌ 8 ⬇️⬇️⬇️ (കുഫ്ഫാറുകളുടെ പാത്രം ഉപയോഗിക്കുന്നതിനെ കുറിച്ച്, മൃഗത്തിന്റെ തൊലി കൊണ്ടുണ്ടാക്കിയ പാത്രം ഉപയോഗിക്കുന്നതിനെ കുറിച്ച്)

മലമൂത്ര വിസർജനത്തിൽ പാലിക്കെണ്ട മര്യാദകളെ കുറിച്ചുളള അദ്ധ്യായം

ദർസ്സ്‌ 9 ⬇️⬇️⬇️ (വെളളം കെണ്ടല്ലാതെ മലമൂത്ര വിസർജനം ശുദ്ധീകരിക്കുന്നതിനെ കുറിച്ച്, മലമൂത്ര വിസർജനം ശുദ്ധീകരിക്കുമ്പോൾ ചെയ്യാൻ പാടില്ലാത്ത 3 കാര്യങ്ങൾ എന്തൊക്കെ?)

ദർസ്സ്‌ 10 ⬇️⬇️⬇️ (ഖിബ്‌ല’ക്ക് നേരെ ഇരുന്നു മലമൂത്ര വിസർജ്ജനം ചെയ്യുന്നതിന്റെ വിധി)

ദർസ്സ്‌ 11 ⬇️⬇️⬇️ (വിസർജ്ജിക്കുന്നയാൾക്ക് സുന്നത്തായിട്ടുളള കാര്യങ്ങൾ, വിസർജ്ജിക്കുന്നയാൾക്ക് ഹറാമായിട്ടുളള കാര്യങ്ങൾ, വിസർജ്ജിക്കുന്നയാൾക്ക് കറാഹത്തായിട്ടുളള കാര്യങ്ങൾ)

സിവാക്കിനെ കുറിച്ചും ഫിത്റത്തിൽ വരുന്ന കാര്യങ്ങളെ കുറിച്ചുമളള അദ്ധ്യായം

ദർസ്സ്‌ 12 ⬇️⬇️⬇️ (എന്താണ് സിവാക്ക്? അതിന്റെ വിധി?)

ദർസ്സ്‌ 13 ⬇️⬇️⬇️ (ഫിത്റത്തിൽ വരുന്ന 5 കാര്യങ്ങൾ എന്തൊക്കെ?, ചേലാകർമ്മം ചെയ്യുന്നതിന്റെ വിധി?, താടി വളർത്തുന്നത് ആണത്തത്തിൽ പെട്ടത്)

വുളൂഅ്’നെ കുറിച്ചുളള അദ്ധ്യായം

ദർസ്സ്‌ 14 ⬇️⬇️⬇️ (വുളൂഅ്’ന്റെ നിർവചനവും അതിന്റെ വിധിയും, വുളൂഅ് വാജിബ് ആകുന്നതെപ്പോൾ? ആർക്ക്?)

Categories

Knowledge