Skip to content

മത്ൻ ഉസൂലുസ്സുന്ന – അബൂ ഉസയ്ർ ഫർഹാൻ

بسم الله الرحمن الرحيم

മത്ൻ ഉസൂലുസ്സുന്ന സംബന്ധമായ ദുറൂസുകൾ താഴെ ഷെയർ ചെയുന്നു.. ദർസ്സ് എടുക്കുന്നത് നമ്മുടെ സഹോദരൻ ഫർഹാൻ ആണ്.

കിതാബ് : ഡൌൺലോഡ്

മത്ൻ ഉസൂലുസ്സുന്ന ഹിഫ്ള് ചെയ്യുന്നതിന് : ഡൗൺലോഡ്

ദർസ്സ്‌ 1 ⬇️⬇️⬇️ (ഗ്രന്ഥ കർത്താവ് ഇമാം ഹുമൈദി رحمه الله യെ കുറിച്ച്)

ദർസ്സ്‌ 2 ⬇️⬇️⬇️ (കിതാബിനെ കുറിച്ചൊരു ആമുഖം)

ദർസ്സ്‌ 3 ⬇️⬇️⬇️ (ഖദറിലുളള വിശ്വാസം)

ദർസ്സ് 3 ലെ ഒരു തിരുത്ത് ശ്രദ്ധിക്കുക ⬇️⬇️⬇️

ദർസ്സ്‌ 4 ⬇️⬇️⬇️ (എല്ലാത്തിനെയും സൃഷ്ടിക്കുന്നത് അല്ലാഹു)

ദർസ്സ്‌ 5 ⬇️⬇️⬇️ ( ഖദറിലുളള വിശ്വാസം എങ്ങനെയാണ് തൗഹീദിലേക്ക് മടങ്ങുന്നത്?, ഖദറിനെ കുറിച്ച് കൂടുതൽ ചിന്തിക്കുകയും ചോദ്യം ചെയ്യുന്നതിന്റെയും അപകടം?)

ദർസ്സ്‌ 6 ⬇️⬇️⬇️ (ഖദരിയാക്കളുടെ പിഴച്ച വിശ്വാസത്തെ കുറിച്ച്)

ദർസ്സ്‌ 7 ⬇️⬇️⬇️ (നമുക്ക് ശർറ് ആയിട്ടുളള കാര്യം അല്ലാഹു سبحانه وتعالى സൃഷ്ടിക്കില്ല എന്ന വിശ്വാസത്തെ കുറിച്ച്, അല്ലാഹുവിന്റെ തീരുമാനങ്ങളിൽ അല്ലാഹുവിനുളള ഇൽമും ഹിക്മത്തും)

ദർസ്സ്‌ 8 ⬇️⬇️⬇️ (എന്താണ് ഈമാൻ?)

ദർസ്സ്‌ 9 ⬇️⬇️⬇️ (എപ്പോഴാണ് ഒരാൾക്ക് തൗഹീദും ഈമാനും ഉണ്ടാകുക?)

ദർസ്സ്‌ 10 ⬇️⬇️⬇️ (ഈമാന്റെ വിഷയത്തിലുളള പിഴച്ച വിശ്വാസങ്ങളെയും കക്ഷികളെയും കുറിച്ച്)

ദർസ്സ്‌ 11 ⬇️⬇️⬇️ (ഇൽമും വിശ്വാസങ്ങളും പ്രായോഗികമാക്കുന്നതിന്റെ പ്രാധാന്യം)

ദർസ്സ്‌ 12 ⬇️⬇️⬇️ (മനസ്സിന്റെയും നാവിന്റെയും സംസാരം സലഫുസ്സ്വാലിഹീങ്ങളുടെ സംസാരവുമായി മാത്രമല്ല അർത്ഥത്തിലും യോജിക്കണം)

ദർസ്സ്‌ 13 ⬇️⬇️⬇️ (അഹ്ലുൽ ബാതിൽ എത്രത്തോളം അഹ്‌ലുസ്സുന്നയുമായി അടുക്കുന്നുവോ അവരുടെ ഫിത്ന അതിനനുസരിച്ച് കൂടും)

ദർസ്സ്‌ 14 ⬇️⬇️⬇️ (ആദ്യം ഒഴിവാക്കേണ്ടത് ബാത്വിലിന്റെ ആളുകളെ എന്നിട്ട് ബാത്വിലായ പ്രവർത്തനങ്ങളെ)

ദർസ്സ്‌ 15 ⬇️⬇️⬇️ (കഴിഞ്ഞ ദർസ്സിന്റെ മുറാജഅ)

ദർസ്സ്‌ 16 ⬇️⬇️⬇️ (അമലുകൾ പൂർണമായും ഒഴിവാക്കുന്നവന്റെ വിധി എന്ത്?, ‘ഇസ്ലാം’ ന്റെ നിർവ്വചനം എന്ത്?)

ദർസ്സ്‌ 17 ⬇️⬇️⬇️ (എന്താണ് ഇഅ്റാദ്? , ഏതു അമലുകൾ ചെയ്താലാണ് ഒരാൾക്ക് ഈമാൻ ഉണ്ടാകുക?)

ദർസ്സ്‌ 18 ⬇️⬇️⬇️ (അടിസ്ഥാനപരമായിട്ടുളള ഈമാനും പൂർണമായിട്ടുളള ഈമാനും തമ്മിലുളള വ്യത്യാസം, ഹറാമായ കാര്യം ഹലാൽ ആക്കുന്നതിന്റെ വിധി എന്ത്?)

ദർസ്സ്‌ 19 ⬇️⬇️⬇️ (ബാത്വിൻ ആയിട്ടുള്ള കൗലും അമലും ഒഴിവാക്കിയാലും ഒരാൾക്ക് ഈമാൻ ഇല്ലാതാകും)

ദർസ്സ്‌ 20 ⬇️⬇️⬇️ (കൗലും അമലും സ്വീകരിക്കപ്പെടണമെങ്കിൽ ശരിയായ നിയ്യത്തിന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തിലായിരിക്കണം)

ദർസ്സ്‌ 21 ⬇️⬇️⬇️ (സ്വഹാബത്തിനെ കുറിച്ചുളള അദ്ധ്യായം, ‘സ്വഹാബി’ എന്നത് ആരെയാണ് വിളിക്കുന്നത്?)

ദർസ്സ്‌ 22 ⬇️⬇️⬇️ (സ്വഹാബത്തിനെ അല്ലാഹു سبحانه وتعالى തൃപ്തിപ്പെട്ടു കഴിഞ്ഞു, സ്വഹാബത്തിന്റെ പ്രവർത്തനങ്ങളും അല്ലാഹു سبحانه وتعالى തൃപ്തിപ്പെട്ടു)

ദർസ്സ്‌ 23 ⬇️⬇️⬇️ (സ്വഹാബാക്കളുടെ ക്രമം, അവരുടെ ശ്രേഷ്ഠതയുടെ അടിസ്ഥാനത്തിൽ)

ദർസ്സ്‌ 24 ⬇️⬇️⬇️ (ആരാണ് അഹ്ലുൽ ബയ്ത്? അവർക്കുള്ള ചില പ്രത്യേകതകൾ?)

ദർസ്സ്‌ 25 ⬇️⬇️⬇️ (അഹ്ലുൽ ബയ്തിൽ റസൂൽ ﷺ യുടെ ഭാര്യമാരും ഉൾപ്പെടും)

ദർസ്സ്‌ 26 ⬇️⬇️⬇️ (അഹ്ലുൽ ബയ്തിനെ കുറിച്ച് അഹ്ലുസ്സുന്നയുടെ വിശ്വാസം)

ദർസ്സ്‌ 27 ⬇️⬇️⬇️ (അഹ്ലുൽ ബയ്തിന് കൊടുക്കേണ്ട നാല് അവകാശങ്ങൾ)

ദർസ്സ്‌ 28 ⬇️⬇️⬇️ (ഹഖ്ഖായ വിശ്വാസത്തിലും നിലപാടുകളിലും മാത്രമെ ഐക്യം ഉണ്ടാവുകയുളളു.ഹഖ്ഖിനെ എതിർക്കുമ്പോൾ ഭിന്നിപ്പുണ്ടാകും)

ദർസ്സ്‌ 29 ⬇️⬇️⬇️ (ആയത്ത് മുബാഹലയെ കുറിച്ച്)

ദർസ്സ്‌ 30 ⬇️⬇️⬇️ (‘ഗദീർ ഖും’ഇൽ വെച്ച് റസൂൽ ﷺ നടത്തിയ പ്രഭാഷണം)

ദർസ്സ്‌ 31 ⬇️⬇️⬇️ (റസൂൽ ﷺ ന്റെ സഹാബത്തിനെ അപമാനിക്കുന്നതിനെ കുറിച്ചുളള അദ്ധ്യായം)

ദർസ്സ്‌ 32 ⬇️⬇️⬇️ (ഒരു സ്വഹാബിയെ അന്ധമായി തഖ്ലീദ് ചെയ്യൽ അനുവദനീയമല്ല)

ദർസ്സ്‌ 33 ⬇️⬇️⬇️ (സ്വഹാബത്തിനെ കുറിച്ചുള്ള അദ്ധ്യായത്തിൽ ഇതുവരെ എടുത്ത ദർസ്സുകളുടെ മുറാജഅ)

ദർസ്സ്‌ 34 ⬇️⬇️⬇️ ( സ്വഹാബത്തിനെ നാവു കൊണ്ട് കുറ്റം പറയലും മനസ്സു കൊണ്ട് വെറുക്കലും ഹറാം)

ദർസ്സ്‌ 35 ⬇️⬇️⬇️ ( ഏതെങ്കിലും ഒരു സ്വഹാബിയെ പുച്ഛിക്കുകയോ കുറ്റം പറയുകയോ ചെയ്തവന് മുസ്‌ലിമിങ്ങൾക്കുളള ഫൈഅ്’ൽ അവകാശമില്ല)

ദർസ്സ്‌ 36 ⬇️⬇️⬇️ ( സ്വഹാബത്തിനെ അല്ലാഹു سبحانه وتعالى ഖുർആനിൽ പുകഴ്ത്തിയിട്ടുണ്ട്)

ദർസ്സ്‌ 37 ⬇️⬇️⬇️ (ശിയാക്കളുടെ സഹാബത്തിന്റെ വിഷയത്തിലുളള അതിര് കവച്ചലിനെ കുറിച്ച്)

ദർസ്സ്‌ 38 ⬇️⬇️⬇️( ഹവയുടെ ആളുകൾ ളുൽമ് ചെയ്യപ്പെടുകയോ മരണപ്പെടുകയോ ചെയ്താൽ നമ്മൾ എടുക്കേണ്ട നിലപാട്)

ദർസ്സ്‌ 39 ⬇️⬇️⬇️ ( റാഫിദികളുടെയും നാസിബികളുടെയും അഖീദ)

Categories

Knowledge