Skip to content

അൽ ഉസൂലുസ്സലാസ: – അബൂ അദ്നാൻ അൽഹിന്ദി

അൽ ഇമാമുൽ മുജദ്ദിദ് ഷെയ്‌ഖുൽ ഇസ്ലാം മുഹമ്മദ് ബിൻ അബ്ദിൽവഹാബ് അത്തമീമീ അന്നജ്ദീ رحمه الله യുടെ 3 അടിസ്ഥാന തത്വങ്ങൾ) എന്ന രിസാലയുടെ പഠനാവശ്യർത്ഥമുള്ള ദുറൂസുകൾ ഇവിടെ ഷെയർ ചെയുന്നു.

കിതാബിന്റെ PDF : ഡൌൺലോഡ്

കിതാബിന്റെ ഓഡിയോ (അറബിക്) ⬇️ ⬇️ ⬇️

ദർസ് 01 ⬇️ ⬇️ ⬇️ (അടിത്തറ ഉറപ്പിക്കേണ്ടതിന്റെ പ്രാധാന്യം, എന്തുകൊണ്ട് അഖീദയും തൗഹീദും, മഹമ്മദ് ബിൻ അബ്ദിൽവഹാബ് رحمه الله യുടെ ചരിത്രം, ഷെയ്ഖ് എന്തുകൊണ്ട് ഈ രിസാല ബിസ്മി കൊണ്ട് ആരംഭിച്ചു?)

ദർസ് 02 ⬇️ ⬇️ ⬇️ (4 കാര്യങ്ങൾ പഠിക്കൽ നമ്മുടെ മേൽ വാജിബാണ്, 1-ഇൽമ് (അറിവ്))

ദർസ് 03 ⬇️ ⬇️ ⬇️ (4 കാര്യങ്ങൾ പഠിക്കൽ നമ്മുടെ മേൽ വാജിബാണ് : ഭാഗം: 2, ഇൽമ് (അറിവ്) ഇൽമ് 2 തരം)

ദർസ് 04 ⬇️ ⬇️ ⬇️ (4 കാര്യങ്ങൾ പഠിക്കൽ നമ്മുടെ മേൽ വാജിബാണ് : ഭാഗം: 3, ദീനുൽ ഇസ്ലാമിനെ തെളിവുകളോടെ മനസ്സിലാക്കുക)

ദർസ് 05 ⬇️ ⬇️ ⬇️ (4 കാര്യങ്ങൾ പഠിക്കൽ നമ്മുടെ മേൽ വാജിബാണ് : ഭാഗം: 4, ഇൽമു കൊണ്ട് അമലു ചെയ്യാത്തവർ, ഇൽമില്ലാതെ അമലു ചെയ്യുന്നവർ)

Categories

Knowledge