Skip to content

AuthorSalafiMakthaba

വിദ്യാർത്ഥികൾക്കുള്ള ഉപദേശങ്ങൾ

“…ഇനി, നമ്മുടെയടുത്തു ഒരു കാര്യമുണ്ട്, അതായത് ഒരു വിദ്യാർത്ഥി (ഏതെങ്കിലും ഒരു മതവിധിയുടെ പുറകിലുള്ള) ഹിക്മത്ത് അറിഞ്ഞുവെങ്കിൽ, അത് തന്നെയാണ് വേണ്ടത്. എന്നാൽ ഇനി അവനത് മനസ്സിലായിട്ടില്ലെങ്കിൽ, അവന്റെയടുക്കൽ എന്താണുള്ളതെന്നാൽ – അത് സമർപ്പണം ആണ്. അവൻ കാര്യങ്ങൾ അല്ലാഹുവിലേക്ക് സമർപ്പിക്കുക. … Continue Reading വിദ്യാർത്ഥികൾക്കുള്ള ഉപദേശങ്ങൾ

ഖുർ’ആനും ഹദീഥ് ഖുദ്‌സിയും തമ്മിലുള്ള വ്യത്യാസമെന്ത്?

ഹദീഥ് ഖുദ്‌സിയെന്നാൽ: നബി (ﷺ) തന്റെ റബ്ബിൽ നിന്നും ഉദ്ധരിക്കുന്നത്. അവയെ മുഹദ്ദിഥുകൾ ഹദീഥുകളിൽ തന്നെയാണ് കൂട്ടിയിട്ടുള്ളത്. എന്തെന്നാൽ അവയും അതെത്തിച്ചു തരുന്ന നബി (ﷺ)-യിലേക്കു തന്നെയാണ് ചേർത്തപ്പെടുന്നത്. എന്നാൽ അവ ‘ഇജ്മാഅ’ പ്രകാരം ഖുർ’ആനിൽ നിന്നുള്ളതല്ല. അവയിൽ ഓരോന്നും (ഖുർ’ആനും … Continue Reading ഖുർ’ആനും ഹദീഥ് ഖുദ്‌സിയും തമ്മിലുള്ള വ്യത്യാസമെന്ത്?

ജനങ്ങൾക്ക് അല്ലാഹുവിലുള്ള വിശ്വാസത്തിന്റെ കാര്യത്തിലുള്ള പല നയങ്ങളും മാർഗ്ഗങ്ങളും

ജനങ്ങൾക്ക് അല്ലാഹുവിലുള്ള വിശ്വാസത്തിന്റെ കാര്യത്തിൽ പല നയങ്ങളും മാർഗ്ഗങ്ങളുമാണുള്ളത്.

വിദ്യാർത്ഥികൾക്ക് ഷെയ്ഖ് മുഹമ്മദ് ഹിസാം നൽകുന്ന ഉപദേശം

അഖീദ, ഫിഖ്ഹ്, നഹു, മുസ്തലഹ് തുടങ്ങിയ വിഷയങ്ങളിൽ കൃത്യത നേടുന്നതിനുള്ള ഏറ്റവും മികച്ച മാർഗ്ഗമെന്താണ്? ഉത്തരം: ആദ്യമായി, ഏറ്റവും മികച്ച മാർഗം നിങ്ങള്ക്ക് ആ വിഷയത്തിൽ ഗുണകരമാകുന്ന ഒരു മുദര്രിസ്സിൽ നിന്നും നേരിട്ട് പഠിക്കുക എന്നതാണ്. ഒരു ദർസിൽ നിന്നും അതിലെടുത്തത് … Continue Reading വിദ്യാർത്ഥികൾക്ക് ഷെയ്ഖ് മുഹമ്മദ് ഹിസാം നൽകുന്ന ഉപദേശം

തഫ്സീർ ഇബ്നു കഥീറിൽ നിന്നുള്ള ഗുണപാഠങ്ങൾ

അങ്ങിനെ (ആടുകൾക്ക് വെള്ളം കൊടുക്കുവാനായി വന്ന) ആ രണ്ടു സ്ത്രീകൾ വേഗം തങ്ങളുടെ ആടുകളുമായി അവരുടെ പിതാവിന്റെ അടുക്കലേക്കു മടങ്ങിയപ്പോൾ അദ്ദേഹം അതിൽ അതിശയപ്പെട്ടു. എന്നിട്ടു കാര്യമെന്തെന്നു അവരോടു ചോദിച്ചു. അപ്പോൾ അവർ മൂസ അലൈഹിസ്സലാം പ്രവൃത്തിച്ചതിനെക്കുറിച്ചു അദ്ദേഹത്തോട് പറഞ്ഞു. അപ്പോൾ … Continue Reading തഫ്സീർ ഇബ്നു കഥീറിൽ നിന്നുള്ള ഗുണപാഠങ്ങൾ