Skip to content

CategoryHijri Months | ഹിജ്‌റി മാസം

റജബിലെ ബിദ്‌അത്തുകൾ – അബു അദ്നാൻ സജീർ

റജബിലെ ബിദ്അത്തുകളെ കുറിച്ച് ഒരു ലഘു വിവരണം, ഇസ്‌റാഹ്‌ മിഹ്റാജ് സംഭവിച്ചത് എന്ന്?, റജബിലെ നോമ്പ് സ്ഥിരപ്പെട്ടിട്ടുണ്ടോ? ദർസ് എടുക്കുന്നത് : അബു അദ്നാൻ സജീർ حفظه الله

ശവ്വാലിലെ 6 നോമ്പിൻ്റെ ശ്രേഷ്ടതകൾ – ശൈഖ് ഉസൈമീൻ

ശൈഖ് ഉസൈമീൻ റാഹിമഹുല്ലയോട് ചോദിക്കപ്പെട്ടു . ചോദ്യം : ശവ്വാലിലെ 6 നോമ്പിന് എന്തെങ്കിലും പ്രത്യേകത ഉണ്ടോ?തുടർച്ചയായിട്ടാണോ അതോ അല്ലാതെയാണോ അവ നോൽക്കേണ്ടത്?

മജാലിസു റമദാനിയ്യ – അബൂ അദ്നാൻ അൽഹിന്ദി

അബൂ യൂസുഫ് നജീബ് അൽ-അഹ്മദിയുടെ (റഹിമഹുള്ളാഹ്) മജാലിസു റമദാനിയ്യ എന്ന കിതാബിൽ നിന്നും ദർസ് എടുക്കുന്നത് : അബൂ അദ്നാൻ അൽഹിന്ദി .