Skip to content

Category‘Ilm | ഇൽമ്

മുഹാദറ @ ദാറു മിൻഹാജിസ്സുന്ന, കാസർഗോഡ്

ദാറു മിൻഹാജിസ്സുന്ന, കാസർഗോഡ് വെച്ച് ഞായറാഴ്ച്ച (06/റജബ്/1441) നടന്ന മുഹാദറകൾ താഴെ ഷെയർ ചെയുന്നു. (ദാറുൽ ഖുർആൻ വൽ ഹദീസ്, ഹസ്‌വൈൻ, അൽ മഹ്‌റ, യെമെനിൽ നിന്നും)

ഇബ്നു അബ്ബാസിന്റെ (റദിയള്ളാഹു: അൻഹുമാ) പ്രസിദ്ധമായ അഥറ്

ഇബ്നു അബ്ബാസിന്റെ رضي الله عنهما പ്രസിദ്ധമായ അഥറിൽ, നബി ﷺ യുടെ സുന്നത്തിന് ആളുകളുടെ അഭിപ്രായങ്ങൾക്കു മുകളിൽ പരിഗണന നൽകുന്നതിന്റെ നിർബന്ധത്തെ കുറിച്ചു വന്നത്, കേരളത്തിലെ സലഫി സഹോദരങ്ങൾക്കായി ഷെയ്ഖ് നവാസ് അൽ-ഹിന്ദി (حفظه الله), വിശദീകരിക്കുന്നു.

തൗഹീദ്‌ , ഫിഖ്‌ഹ്‌ , അഖീദ എന്നിവയിലെ അടിസ്ഥാന തത്വങ്ങൾ

തൗഹീദ്‌ , ഫിഖ്‌ഹ്‌ , അഖീദ എന്ന വിഷയങ്ങളിൽ അടിസ്ഥാനമായി ഒരു മുസ്ലിം അറിഞ്ഞിരിക്കേണ്ടുന്ന കാര്യങ്ങളെ കുറിച്ചുള്ള ദുറൂസുകൾ.