Skip to content

CategoryKnowledge

ഉദുഹിയ്യത്തിന്റെ ശ്രേഷ്ടതകളും നിബന്ധനകളും… 

ഷെയ്ഖ്‌ അൽ അല്ലാമാ അൽ ഉതയ്മീൻ റഹിമഹുള്ളയുടെ രിസാലയുമായി ബന്ധപ്പെടുത്തിയുള്ള  ദർസ്സ്‌  അബൂ അദ്നാൻ സജീർ അൽ ഹിന്ദി  – ثبته الله على السنة –

കാറിന്റെ വിന്ഡോയിലൂടെയോ വഴികളിലോ ചപ്പുചവറുകൾ വലിച്ചെറിയുന്നവരോട്…

കാറിന്റെ വിൻഡോയിലൂടെയോ വഴികളിലോ ചപ്പുചവറുകൾ വലിച്ചെറിയുന്നവരോട്   അല്ലാമാ ഉതൈമീൻ رحمه الله പറഞ്ഞു : വഴിയിൽ നിന്നും ഉപദ്രവം നീക്കൽ സ്വദഖ ആണെങ്കിൽ തീർച്ചയായും വഴിയിൽ ഉപദ്രവം വലിച്ചെറിയൽ തിന്മയാണ്. വിവർത്തനം : യാസിർ ബിൻ അയ്യൂബ്

ഷൈയ്ഖ് ഫൗസാൻ പറഞ്ഞു :  “അഹ്ലുസ്സുന്ന വൽ ജമാഅ ചില കാലഘട്ടത്തിൽ എണ്ണത്തിൽ കുറവായേക്കാം ചിലതിൽ കൂടുതലും മറ്റു ചിലതിൽ വളരെ കുറഞ്ഞ എണ്ണമല്ലാതെ ഉണ്ടാകില്ല , പക്ഷെ അവരിൽ ബറകത്തും ഖൈറും ഉണ്ടാകും കാരണം അവർ ഹഖ്ഖിലാണ് , ആരൊരുവൻ … Continue Reading

ടെൻഷനും വേവലാധികളും അധികാരിച്ചാൽ… 

قال ابن القيم رحمه الله : من كثرت همومه وغمومه فليكثر من قول : لا حول ولا قوة الا بالله. زاد المعاد 183/4 ഇബ്നുൽ ഖിയ്യ്യിം റഹിമഹുല്ലാഹ് പറഞ്ഞു : ടെൻഷനും വേവലാധികളും അധികാരിച്ചാൽ … Continue Reading ടെൻഷനും വേവലാധികളും അധികാരിച്ചാൽ…