Skip to content
Latest

സലഫു സ്വാലിഹീങ്ങൾക്ക്‌ അല്ലാഹു കാരുണ്യം ചൊരിയട്ടെ… 

ഇമാം ഖുർതുബിرحمه الله പറഞ്ഞു  : സലഫു സ്വാലിഹീങ്ങൾക്ക്‌ അല്ലാഹു കാരുണ്യം ചൊരിയട്ടെ,  ശരിയായ ബുദ്ധിയുള്ള എല്ലാവർക്കും ഉപദേശം കൊടുക്കുന്നതിൽ അവർ അങ്ങേയറ്റം പരിശ്രമിച്ചിട്ടുണ്ട്,  അവർ പറഞ്ഞു  “നീ എന്തൊക്കെ കാര്യംകൊണ്ട് കളിച്ചാലും നീ നിന്റെ ദീൻ കൊണ്ട് കളിക്കുന്നത് സൂക്ഷിക്കണം” … Continue Reading സലഫു സ്വാലിഹീങ്ങൾക്ക്‌ അല്ലാഹു കാരുണ്യം ചൊരിയട്ടെ… 

താടി യാതൊരു തെറ്റും ചെയ്യുന്നില്ല… 

ശൈഖ്‌ മുഖ്ബിൽ റഹിമഹുളളാഹ് : “താടി യാതൊരു തെറ്റും ചെയ്യുന്നില്ല..താടി വെച്ച ഒരാൾ കളവ്‌ പറയുന്നതായി കണ്ടാൽ,താടി വെച്ച ഒരാൾ ചതിക്കുന്നതായി കണ്ടാൽ, താടി വെച്ച ഒരാൾ കളവ്‌ നടത്തുന്നതായി കണ്ടാൽ,നിങ്ങൾ മനസ്സിലാക്കുക കുറ്റം താടിയിൽ അല്ല ഉള്ളത്‌… താടി വെച്ച … Continue Reading താടി യാതൊരു തെറ്റും ചെയ്യുന്നില്ല… 

ഇഹലോകത്തിന്‍റെ കാര്യം തീര്‍ത്തും വിലയില്ലാത്തതാണ്…. 

ശൈഖുല്‍ ഇസ്ലാം ഇബ്നു തൈമിയ്യ -رَحِمَهُ اللَّهُ- പറഞ്ഞു: “ഇഹലോകത്തിന്‍റെ കാര്യം തീര്‍ത്തും വിലയില്ലാത്തതാണ്. അതിലെ ഏറ്റവും വലുത് യഥാര്‍ഥത്തില്‍ വളരെ ചെറുതാണ്. ഐഹിക ലോകത്തില്‍ നേടാവുന്നതിന്‍റെ അങ്ങേയറ്റം അധികാരവും സമ്പത്തുമാണ്.” ”അധികാരമുള്ളവന്‍ അങ്ങേയറ്റം പോയാല്‍ ഫിര്‍ഔനിനെ പോലെയാകും; അവനെയാകട്ടെ അല്ലാഹു … Continue Reading ഇഹലോകത്തിന്‍റെ കാര്യം തീര്‍ത്തും വിലയില്ലാത്തതാണ്…. 

ഖിബ്‌ലയിലേക്ക്‌ അഭിമുഖമായി ഉറങ്ങുക എന്നത് സുന്നത്താണോ ?

ഷെയ്ഖ് ഇബ്നു-ഉതൈമീൻ  ചോദ്യം ഉറക്കത്തിലോ അല്ലെങ്കിൽ ഉറങ്ങാൻ കിടക്കുമ്പോഴോ ഖിബ്‌ലക്ക് നേരെ തിരിഞ്ഞു കിടക്കുക എന്നത്  റസൂൽ (ﷺ)ന്റെ  ചര്യയിൽ പെട്ടതാണോ ? അത്‌ തെളിയിക്കുന്ന എന്തെങ്കിലും റിപ്പോർട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ടോ , അത്‌ പോലെ തന്നെ ഖിബ്‌ലയിലേക്ക്‌ തിരിഞ്ഞ്‌ കിടക്കുമ്പോൾ കാൽ … Continue Reading ഖിബ്‌ലയിലേക്ക്‌ അഭിമുഖമായി ഉറങ്ങുക എന്നത് സുന്നത്താണോ ?

നബി ﷺ യുടെ    മാതാവിനെ പരാമർശിക്കുമ്പോൾ   رضي الله عنها എന്ന് പറയുന്നതിന്റെ വിധി 

ചോദ്യം :  നബി ﷺ യുടെ  മാതാവിനെ പരാമർശിക്കുമ്പോൾ   رضي الله عنها എന്ന് പറയുന്നതിന്റെ വിധി എന്താണ് ? ഉത്തരം :  ഇത് അനുവദനീയമല്ല. നബി ﷺ യുടെ ഉമ്മയെകുറിച്ച്  പരാമർശിക്കപെട്ടപ്പോൾ സഹാബികൾ ആരും തന്നെ  رضي الله … Continue Reading നബി ﷺ യുടെ    മാതാവിനെ പരാമർശിക്കുമ്പോൾ   رضي الله عنها എന്ന് പറയുന്നതിന്റെ വിധി 

നാല് കാര്യങ്ങൾ അല്ലാതെ ദീനും ദുനിയാവും നശിപ്പിച്ചിട്ടില്ല… 

ശൈഖുൽ ഇസ്ലാം ഫത്‌വ അൽ-ഹമവിയ്യയിൽ (എന്ന ഗ്രന്ഥത്തിൽ) പറഞ്ഞു: ജനങ്ങൾ പറയാറുണ്ടായിരുന്നു : “നാല് കാര്യങ്ങൾ അല്ലാതെ ദീനും ദുനിയാവും നശിപ്പിച്ചിട്ടില്ല : പകുതി സംസാരിക്കുന്നവന്, പകുതി പണ്ഡിതന്, പകുതി ഭാഷാജ്ഞാനി, മുറി വൈദ്യൻ” ശൈഖ് ഉതയ്മീൻ (അദ്ദേഹത്തിന്റെ കബറിന്മേൽ അള്ളാഹു … Continue Reading നാല് കാര്യങ്ങൾ അല്ലാതെ ദീനും ദുനിയാവും നശിപ്പിച്ചിട്ടില്ല… 

ഉദുഹിയ്യത്തിന്റെ ശ്രേഷ്ടതകളും നിബന്ധനകളും… 

ഷെയ്ഖ്‌ അൽ അല്ലാമാ അൽ ഉതയ്മീൻ റഹിമഹുള്ളയുടെ രിസാലയുമായി ബന്ധപ്പെടുത്തിയുള്ള  ദർസ്സ്‌  അബൂ അദ്നാൻ സജീർ അൽ ഹിന്ദി  – ثبته الله على السنة –

കാറിന്റെ വിന്ഡോയിലൂടെയോ വഴികളിലോ ചപ്പുചവറുകൾ വലിച്ചെറിയുന്നവരോട്…

കാറിന്റെ വിൻഡോയിലൂടെയോ വഴികളിലോ ചപ്പുചവറുകൾ വലിച്ചെറിയുന്നവരോട്   അല്ലാമാ ഉതൈമീൻ رحمه الله പറഞ്ഞു : വഴിയിൽ നിന്നും ഉപദ്രവം നീക്കൽ സ്വദഖ ആണെങ്കിൽ തീർച്ചയായും വഴിയിൽ ഉപദ്രവം വലിച്ചെറിയൽ തിന്മയാണ്. വിവർത്തനം : യാസിർ ബിൻ അയ്യൂബ്

ഷൈയ്ഖ് ഫൗസാൻ പറഞ്ഞു :  “അഹ്ലുസ്സുന്ന വൽ ജമാഅ ചില കാലഘട്ടത്തിൽ എണ്ണത്തിൽ കുറവായേക്കാം ചിലതിൽ കൂടുതലും മറ്റു ചിലതിൽ വളരെ കുറഞ്ഞ എണ്ണമല്ലാതെ ഉണ്ടാകില്ല , പക്ഷെ അവരിൽ ബറകത്തും ഖൈറും ഉണ്ടാകും കാരണം അവർ ഹഖ്ഖിലാണ് , ആരൊരുവൻ … Continue Reading

ടെൻഷനും വേവലാധികളും അധികാരിച്ചാൽ… 

ഇബ്നുൽ ഖിയ്യ്യിം റഹിമഹുല്ലാഹ് പറഞ്ഞു :  ടെൻഷനും വേവലാധികളും അധികാരിച്ചാൽ അവൻ അധികമായി ‘لا حول ولا قوه الا بالله’ എന്ന് പറയട്ടെ.  [സാദുൽ മഅാദ് 4/183 ] വിവർത്തനം : أبو زيد ياسر بن أيوب