Skip to content

റമദാനിലെ പകൽ സമയത്ത് യാത്രക്കാരനായ ഒരു കാഫിറിന് (അവിശ്വാസി) ഭക്ഷണം നൽകൽ 

ചോദ്യം :

റമദാൻ മാസത്തിൽ യാത്ര ചെയ്യുന്ന ഒരു കാഫിറിന് ഭക്ഷണം കൊടുക്കുന്നത് അനുവദനീയമാണോ?

ഉത്തരം :

അവന്  ആഹാരം ആവശ്യമെങ്കിൽ അതിൽ ഒരു പ്രശ്നവുമില്ല. അവൻ കാഫിറാണ് അവനു റമദാനിനെ കുറിച്ചു  വേവലാതിപ്പടേണ്ടതില്ല. 

ഇതു യഥാർത്ഥ  കാഫിറുമായി ബന്ധപ്പെട്ടതാണ് മുർത്തദ്ദായ (ഇസ്‌ലാമിൽ പ്രവേശിച്ചതിനു ശേഷം സംസാരം കൊണ്ടോ വിശ്വാസം കൊണ്ടോ ശിർക്ക്‌ കൊണ്ടോ പ്രവൃത്തി കൊണ്ടോ കാഫിർ ആയവൻ ) ആളുടെ കാര്യത്തിലല്ല. പച്ച കരളുള്ള ഏതൊരു ജീവിയുടെ കാര്യത്തിലും നിങ്ങൾക്ക് പ്രതിഫലം ഉണ്ട് 

[ബുഖാരി  2363]
 

ഷെയ്ഖ് അബൂ ബിലാൽ അൽ ഹദ്റമി

🔗http://qandabenefits.com/2151/feeding-a-traveling-kaafir-during-daytime-in-ramadaan

വിവർത്തനം : അബു ജിഹാദ്