Skip to content

TagAbu Adnan Sajeer

നിസ്കാരത്തിന്റെ ശർത്തുകളും റുക്നുകളും വാജിബുകളും – അബു അദ്നാൻ സജീർ

നിസ്കാരത്തിന്റെ ശർത്തുകളും റുക്നുകളും വാജിബുകളും,“شروط الصلاة وأركانها وواجباتها” എന്ന ഷെയ്ഖുൽ ഇസ്ലാം മുഹമ്മദ് ബിൻ അബ്ദുൽ വഹാബ് رحمه الله യുടെ കിതാബിന്റെ ദർസുകൾ.

മുഹാദറ @ ദാറു മിൻഹാജിസ്സുന്ന, കാസർഗോഡ്

ദാറു മിൻഹാജിസ്സുന്ന, കാസർഗോഡ് വെച്ച് ഞായറാഴ്ച്ച (06/റജബ്/1441) നടന്ന മുഹാദറകൾ താഴെ ഷെയർ ചെയുന്നു. (ദാറുൽ ഖുർആൻ വൽ ഹദീസ്, ഹസ്‌വൈൻ, അൽ മഹ്‌റ, യെമെനിൽ നിന്നും)

റജബിലെ ബിദ്‌അത്തുകൾ – അബു അദ്നാൻ സജീർ

റജബിലെ ബിദ്അത്തുകളെ കുറിച്ച് ഒരു ലഘു വിവരണം, ഇസ്‌റാഹ്‌ മിഹ്റാജ് സംഭവിച്ചത് എന്ന്?, റജബിലെ നോമ്പ് സ്ഥിരപ്പെട്ടിട്ടുണ്ടോ? ദർസ് എടുക്കുന്നത് : അബു അദ്നാൻ സജീർ حفظه الله