Skip to content

TagYasir bin Ayoub

നാല് കാര്യങ്ങൾ അല്ലാതെ ദീനും ദുനിയാവും നശിപ്പിച്ചിട്ടില്ല… 

ശൈഖുൽ ഇസ്ലാം ഫത്‌വ അൽ-ഹമവിയ്യയിൽ (എന്ന ഗ്രന്ഥത്തിൽ) പറഞ്ഞു: ജനങ്ങൾ പറയാറുണ്ടായിരുന്നു : “നാല് കാര്യങ്ങൾ അല്ലാതെ ദീനും ദുനിയാവും നശിപ്പിച്ചിട്ടില്ല : പകുതി സംസാരിക്കുന്നവന്, പകുതി പണ്ഡിതന്, പകുതി ഭാഷാജ്ഞാനി, മുറി വൈദ്യൻ”

അൽ-ഉസൂലുസ്സിത്ത – യാസിർ ബിൻ അയൂബ്

അൽ-ഉസൂലുസ്സിത്ത (الأصول الستة) എന്ന ഷെയ്ഖ് മുഹമ്മദ് ബ്നു അബ്ദിൽ വഹ്ഹാബിന്റെ രിസാലയുടെ ദർസ്സുകൾ താഴെ കാണുക. ദർസ്സുകൾ എടുക്കുന്നത് : സഹോദരൻ യാസിർ ബിൻ അയ്യൂബ്.

മുസ്‌ലിം സ്ത്രീകൾ വഴിയിൽ പാലിക്കേണ്ട അദബുകൾ – യാസിർ ബിൻ അയ്യൂബ്

ഷെയ്ഖ് യഹിയ ബിൻ അലി അൽ ഹജൂരീ ഹഫിദഹുല്ലാഹ് എഴുതിയ കിത്താബിന്റെ അടിസ്ഥാനത്തിൽ യാസിർ ബിൻ അയൂബ് എടുക്കുന്ന ദർസുകൾ.