Skip to content
Latest

അബ്ദുസ്സലാം സുല്ലമിയെ പറ്റി ഷെയ്ഖ് അബ്ദുൽ ഹമീദ് അൽഹജൂരീ حفظه الله യോട് ചോദിക്കപ്പെട്ടു

“ഇന്ത്യക്കാരനായ സിൽമി (“സുല്ലമി” എന്നാണ് ചോദ്യകർത്താവ് ഉദ്ദേശിച്ചത്, ഹറകത്ത് ഇല്ലാത്തതിനാൽ ഷെയ്ഖ് തെറ്റി വായിച്ചതാണ്)-യെ കുറിച്ച് നിങ്ങൾ പറഞ്ഞ കാര്യങ്ങൾ, ഗയ്ബിയായ ചില വിഷയങ്ങൾ നിഷേധിക്കുന്നവനാണ് അദ്ദേഹമെങ്കിൽ,

പുകവലിക്കുന്നവനാണോ  താടി വടിച്ചവനാണോ ഇമാമത്തി (നമസ് കാരത്തിനു നേതൃത്വം കൊടുക്കൽ ) ന്റെ കാര്യത്തിൽ മുൻഗണന?

بسم اللــــه الرحمـــــــــن الرحيم ✒ *- അഷെയ്ഖ്  സ്വാലിഹ് അൽ ഉതയ്മീൻ رحمه الله* ✳ *പുകവലിക്കുന്ന ഒരുവനും താടി വടിച്ച ഒരുവനും ഒന്നിച്ചു വരികയും ഇമാമത്തിൻറെ മുൻഗണനാ വിഷയത്തിൽ അവരുടെ ഗുണങ്ങളെല്ലാം സമമാകുകയും ചെയ്താൽ

ഓ ത്വാലിബേ, ഖുർആനും സുന്നത്തും തീർച്ചയായും നിനക്ക് ഇരു ചിറകുകൾ ആകേണ്ടതുണ്ട്..

ഷെയ്ഖ് ഇബ്നു ഉതൈമീൻ رحمه الله പറഞ്ഞു : തുല്ലാബുകളിൽ ഒരുപാട് പേർ സുന്നത്തിലേക്കും അതിന്റെ വിശദീകരണങ്ങളിലേക്കും അതിന്റെ റിപ്പോർട്ടർമാരിലേക്കും ഹദീസ് ശാസ്ത്രത്തിലേക്കും പൂർണ്ണമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നവരാണ്, പക്ഷേ

ഹദീസുമായി ബന്ധപ്പെട്ട ഒരു ഫാഇദ:

بسم اللــــه الرحمـــــــــن الرحيم ✒ *അഷെയ്ഖ്  അൽഅല്ലാമഃ മുഹമ്മദ് ഇബ്നു അലി ബിൻ ആദം അൽ ഇത്യോപീ حفظه الله تعالى.* അബൂ ഹുറൈറഃ റദിയള്ളാഹു അൻഹു ആണ് ഏറ്റവും കൂടുതൽ ഹദീസുകൾ റിപ്പോർട്ട് ചെയ്തത് . ഏറ്റവും കൂടുതൽ ഹദീസുകൾ … Continue Reading ഹദീസുമായി ബന്ധപ്പെട്ട ഒരു ഫാഇദ:

ശിഈയെയും, സൂഫിയത്തിനേയും, കക്ഷിത്വത്തിനേയും… 

ശൈഖ് മുഖ്ബിൽ رحمه الله പറഞ്ഞു : ശിഈയെയും, സൂഫിയത്തിനേയും, കക്ഷിത്വത്തിനേയും.. അത് എവിടെ കണ്ടാലും അതിനോട് കോപിച്ചു കൊണ്ടല്ലാതെ ഖുർആനിനേയും സുന്നത്തിനേയും തൃപ്തിപ്പെടുത്തുന്നതായി ഒരു ത്വാലിബുൽ ഇൽമിനേയും നിനക്ക് കണ്ടെത്താനാവില്ല.  المصارعة ٣٧٥

ബിദ്അത്തിന്റെയും  ഹവയുടെയും ആൾക്കെതിരെയും മറ്റു ബിദഈ ഗ്രൂപ്പുകൾക്കെതിരെയും ജനങ്ങൾ അവരെതൊട്ട് വഞ്ചിതരാകാതിരിക്കാൻ വേണ്ടി താക്കീത് ചെയ്യുന്നത് പരദൂഷണത്തിൽ ഉൾപ്പെടുമോ ?

ചോദ്യം :  ബിദ്അത്തിന്റെയും  ഹവയുടെയും ആൾക്കെതിരെയും മറ്റു ബിദഈ ഗ്രൂപ്പുകൾക്കെതിരെയും ജനങ്ങൾ അവരെതൊട്ട് വഞ്ചിതരാകാതിരിക്കാൻ വേണ്ടി താക്കീത് ചെയ്യുന്നത് പരദൂഷണത്തിൽ ഉൾപ്പെടുമോ ? ഉത്തരം: പിഴച്ച ആളുകൾകളെ തൊട്ട്  താക്കീത് ചെയ്യൽ  അത് നിർബന്ധമാണ്,ദീനിന്റെ കാര്യങ്ങളിൽ ഉണ്ടാകുന്ന തെറ്റിനെ തൊട്ട് താക്കീത് … Continue Reading ബിദ്അത്തിന്റെയും  ഹവയുടെയും ആൾക്കെതിരെയും മറ്റു ബിദഈ ഗ്രൂപ്പുകൾക്കെതിരെയും ജനങ്ങൾ അവരെതൊട്ട് വഞ്ചിതരാകാതിരിക്കാൻ വേണ്ടി താക്കീത് ചെയ്യുന്നത് പരദൂഷണത്തിൽ ഉൾപ്പെടുമോ ?

ആൽക്കഹോൾ അടങ്ങിയ പെർഫ്യൂമുകളുടെ ഉപയോഗവും വില്പനയും – ഷെയ്ഖ് അബു ബിലാൽ അൽ ഹദ്റമി

بسم الله الرحمن الرحيم  ചോദ്യം :  ആൽക്കഹോളിക് പെർഫ്യൂം  ഉപയോഗിക്കുന്നതിന്റെ വിധി എന്താണ് ?എനിക്ക് അത്തരം സ്ഥാപനങ്ങളിൽ ജോലി ചെയ്യാൻ കഴിയുമോ? ആ സ്ഥാപനം അത്തറും ഏതാനും ആൽക്കഹോളിക് പെർഫ്യൂമും വിൽക്കുന്നു.  ഉത്തരം :  ആൽക്കഹോൾ അടങ്ങിയ  സുഗന്ധദ്രവ്യങ്ങൾ വിൽക്കൽ … Continue Reading ആൽക്കഹോൾ അടങ്ങിയ പെർഫ്യൂമുകളുടെ ഉപയോഗവും വില്പനയും – ഷെയ്ഖ് അബു ബിലാൽ അൽ ഹദ്റമി

നിക്കാഹിന്റെ ഉടമ്പടിയിൽ പറയേണ്ട വാചകങ്ങൾ

-അഷെയ്ഖ്  അൽ അല്ലാമഃ യഹ് യ ബിൻ അലി അൽഹജൂരി ഹഫിദഹുല്ലാഹ് ആശയ വിവർത്തനം : അബു അദ്‌നാൻ അൽഹിന്ദി وفقه الله

ധ്യതികൂട്ടൽ ശൈത്താനിൽ നിന്നുള്ളതാണ്

ഹാതിം അൽ അസം റഹിമഹുല്ലാഹ് : ധൃതികൂട്ടൽ ശൈത്ത്വാനിൽ നിന്നുള്ളതാണ്, അഞ്ചു കാര്യങ്ങളിലൊഴികെ, തീർച്ചയായും അവ റസൂൽ  യുടെ صلى الله عليه وسلم സുന്നത്തിൽ   പെട്ടവയാണ് : ▪ അതിഥിക്കു ഭക്ഷണം നൽകൽ ▫ മയ്യിത്ത് പരിപാലനം ▪ … Continue Reading ധ്യതികൂട്ടൽ ശൈത്താനിൽ നിന്നുള്ളതാണ്

ശനിയാഴ്ച്ച  ദിവസം ഖളാ ആയതോ സുന്നത്തോ ആയ നോമ്പ് എടുക്കൽ അനുവദനീയമാണോ ?

(വിവർത്തനം ചുരുക്കത്തിൽ ) ചോദ്യം : ശനിയാഴ്ച്ച  ദിവസം ഖളാ ആയതോ സുന്നത്തോ ആയ നോമ്പ് എടുക്കൽ അനുവദനീയമാണോ ? -അൽ അല്ലാമഃ  ഷെയ്ഖ്  ഇബ്ൻ ബാസ് റഹിമഹുല്ലാഹ്. മറുപടി: അതെ, ശനിയാഴ്ച്ച ദിവസം ഖളാ ആയതൊ സുന്നത്തോ ആയ നോമ്പുകൾ … Continue Reading ശനിയാഴ്ച്ച  ദിവസം ഖളാ ആയതോ സുന്നത്തോ ആയ നോമ്പ് എടുക്കൽ അനുവദനീയമാണോ ?

ജഹ് ലിന്റെ കാരണങ്ങളിൽ പെട്ടതാണ് ഹിസ്‌ബിയ്യത് അഥവാ കക്ഷിത്വം

ഇമാം മുഖ്‌ബിൽ ബിൻ ഹാദി അൽ വാദിഈ റഹിമഹുല്ലാഹ് : മുസ്ലീങ്ങളുടെ ജഹ് ലിന്റെ (ദീനിന്റെ കാര്യങ്ങളിലെ അറിവില്ലായ്മ) വലിയ കാരണങ്ങളിൽ  പെട്ടതാണ്  ഹിസ്‌ബിയ്യത് അഥവാ കക്ഷിത്വം. അതുകൊണ്ട് (ഹിസ്ബിയ്യത് ) പ്രവർത്തിക്കുകയും ഉപകാരപ്രദമായ ഇൽമ് ഉപേക്ഷിക്കുകയും ചെയുന്നു.