Skip to content
Latest

صلاة الفجر : أهميتها فضائلها (Malayalam Telelink Lecture)

സുബ്ഹി നമസ്കാരത്തിന്റെ പ്രാധാന്യവും ശ്രേഷ്ഠതയും വിവരിക്കുന്ന ശൈഖ് അബ്ദുള്ള ബിൻ ലമ്ഹ് حفظه الله യുടെ صلاة الفجر : أهميتها فضائلها എന്ന രിസാലയുടെ ദർസ്. ദർസ് എടുക്കുന്നത് : യാസിർ ബിൻ അയൂബ് حفظه الله

ദഅ്:വത്തിനു വേണ്ടി ഫോട്ടോ ഉപയോഗിക്കൽ!

എന്താണ് ശെെഖ് സലീം ഇബ്നു ഈദ് അൽ ഹിലാലി (حفظه الله) യുടെ ഹാൽ? ശെെഖ് അബൂ ബിലാൽ ഖാലിദ് ബാ ആമിർ അൽ ഹദ്റമീ ( حفظه الله) നൽകുന്ന മറുപടി. ദാറുൽ ഹദീസ്, അൽ ഹാമീ, ഹദറമൗത്ത്, അൽ … Continue Reading ദഅ്:വത്തിനു വേണ്ടി ഫോട്ടോ ഉപയോഗിക്കൽ!

നിസ്ക്കാരത്തിൽ തിലാവത്തിന്റെ സുജൂദിലേക്ക് പോകുമ്പോഴും അതിൽ നിന്ന് ഉയരുമ്പോഴും തക്ബീർ ചൊല്ലണമെന്ന് നിബന്ധനയുണ്ടോ?

നിസ്ക്കാരത്തിൽ തിലാവത്തിന്റെ സുജൂദിലേക്ക് പോകുമ്പോഴും അതിൽ നിന്ന് ഉയരുമ്പോഴും തക്ബീർ ചൊല്ലണമെന്ന് നിബന്ധനയുണ്ടോ? അപ്രകാരം നിബന്ധനയില്ല, നിർബന്ധവുമില്ല. ഇനി ആരെങ്കിലും തക്ബീർ ചൊല്ലുകയാണെങ്കിൽ അവനെ തടയേണ്ടതില്ല. കാരണം റസൂൽ صلى الله عليه وسلم നിസ്കാരത്തിൽ എല്ലാ ഓരോ താഴലിലും ഉയരരിലും … Continue Reading നിസ്ക്കാരത്തിൽ തിലാവത്തിന്റെ സുജൂദിലേക്ക് പോകുമ്പോഴും അതിൽ നിന്ന് ഉയരുമ്പോഴും തക്ബീർ ചൊല്ലണമെന്ന് നിബന്ധനയുണ്ടോ?

​”ദുൽ-ഹിജ്ജ ആദ്യ പത്തിലെ നോമ്പിനെ കുറിച്ചുള്ള ഒരു ചോദ്യവും അതിന് ഷെയ്ഖ് മുഖ്ബിൽ റഹിമഹുള്ളയുടെ മറുപടിയും.”

ചോദ്യം : എല്ലാ വർഷവും ദുൽ-ഹിജ്ജ യിലെ പത്ത് ദിവസം നോമ്പെടുക്കാൻ ഒരു സ്ത്രീ നേർച്ച ചെയ്തു, പക്ഷേ അവരുടെ വിവാഹ ശേഷം അവരുടെ ഭർത്താവ് നോമ്പ് തുടരാൻ അനുമതി നൽകിയില്ല, അങ്ങനെയിരിക്കെ ആ സ്ത്രീ എന്ത് ചെയ്യണം .? ഉത്തരം … Continue Reading ​”ദുൽ-ഹിജ്ജ ആദ്യ പത്തിലെ നോമ്പിനെ കുറിച്ചുള്ള ഒരു ചോദ്യവും അതിന് ഷെയ്ഖ് മുഖ്ബിൽ റഹിമഹുള്ളയുടെ മറുപടിയും.”

നിഖാബ് നിർബന്ധമല്ല എന്ന് വാദിക്കുന്നവരുടെ തെളിവുകളും അതിനുള്ള മറുപടിയും – ഭാഗം 1

നിഖാബ് നിർബന്ധമല്ല എന്ന് വാദിക്കുന്നവരുടെ തെളിവുകളും അതിനുള്ള മറുപടിയും – ഭാഗം 1 ഇമാം അബു ദാവൂദ് തന്റെ സുനനിൽ, ആയിഷ رضي الله عنها യിൽ നിന്ന് റിപ്പോർട്ട്‌ ചെയ്യുന്നു, അവർ പറഞ്ഞു : നബി صلى الله عليه … Continue Reading നിഖാബ് നിർബന്ധമല്ല എന്ന് വാദിക്കുന്നവരുടെ തെളിവുകളും അതിനുള്ള മറുപടിയും – ഭാഗം 1

ഇബ്നു അബ്ബാസിന്റെ رضي الله عنهما പ്രസിദ്ധമായ അഥറ്

ഇബ്നു അബ്ബാസിന്റെ رضي الله عنهما പ്രസിദ്ധമായ അഥറിൽ, നബി ﷺ യുടെ സുന്നത്തിന് ആളുകളുടെ അഭിപ്രായങ്ങൾക്കു മുകളിൽ പരിഗണന നൽകുന്നതിന്റെ നിർബന്ധത്തെ കുറിച്ചു വന്നത്, കേരളത്തിലെ സലഫി സഹോദരങ്ങൾക്കായി 🎙 ഷെയ്ഖ് നവാസ് അൽ-ഹിന്ദി (حفظه الله), വിശദീകരിക്കുന്നു. മലയാള … Continue Reading ഇബ്നു അബ്ബാസിന്റെ رضي الله عنهما പ്രസിദ്ധമായ അഥറ്

ഹദീസ് വിശദീകരണം – അബൂ അദ്നാൻ അൽഹിന്ദി

അബു ഹുറൈറ رضي الله عنه വിൽ നിന്ന് നിവേദനം, പ്രവാചകൻ ﷺ പറഞ്ഞു : അല്ലാഹു പറഞ്ഞു : “എന്റെ മിത്രത്തോട് ശത്രുത വെച്ച് പുലർത്തുന്നവനോട്‌ ഞാൻ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു.” ഷെയ്ഖ് സ്വാലിഹ് അൽ ഫൗസാൻ حفظه الله യുടെ … Continue Reading ഹദീസ് വിശദീകരണം – അബൂ അദ്നാൻ അൽഹിന്ദി

രാത്രി നമസ്കാരത്തിന് മുമ്പുള്ള ലഘുവായ രണ്ട് റക്അത്തുകളുടെ സുന്നത്തായ രീതി എന്താണ്?

ചോദ്യം : രാത്രി നമസ്കാരത്തിന് മുമ്പുള്ള ലഘുവായ രണ്ട് റക്അത്തുകളുടെ സുന്നത്തായ രീതി എന്താണ്.? പിശാചിന്റെ കെട്ട് അഴിയും എന്ന് ഹദീസിൽ പറഞ്ഞത് കൊണ്ട് ഉറങ്ങി എഴുന്നേറ്റ് നമസ്കരിക്കുന്നതാണോ സുന്നത്ത് അല്ലെങ്കിൽ രാത്രിയിൽ ഏതു സമയത്തും , അഥവാ രാത്രിയുടെ ആദ്യ … Continue Reading രാത്രി നമസ്കാരത്തിന് മുമ്പുള്ള ലഘുവായ രണ്ട് റക്അത്തുകളുടെ സുന്നത്തായ രീതി എന്താണ്?